യു.കെ.വാര്‍ത്തകള്‍

എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍


ലണ്ടന്‍ : കുടുബ ബജറ്റുകളെ താളം തെറ്റിക്കുന്ന എനര്‍ജിബില്ലുകളുടെ അടിക്കടിയുള്ള വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍ . എനര്‍ജി കമ്പനികളുടെ കൊള്ള അടുത്ത ശൈത്യകാലത്തിനു മുമ്പേ അവസാനിക്കണമെന്നു ബിസിനസ് എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി കമ്മറ്റിയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി ഒഴിവാക്കാന്‍ ആര് പ്രമുഖ എനര്‍ജി കമ്പനികകളും സ്വമേധയാ വിലനിയന്ത്രണം കൊണ്ടുവരണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. കമ്പനികള്‍ തോന്നുന്ന താരിഫ് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു എംപിമാര്‍ കുറ്റപ്പെടുത്തി.

എനര്‍ജി കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരത്തിലാണെങ്കിലും 12 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം നിഷേധിക്കുകയാണ് . 2017 ലും എനര്‍ജി ബില്‍ കൂട്ടി കമ്പനികള്‍ ജനത്തെ പിഴിഞ്ഞു. വര്‍ഷം 300 പൗണ്ട് വരെ അധികം ഉപഭോക്താക്കളില്‍ നിന്നു ഈടാക്കുന്നുവെന്നു കമ്മറ്റി കണ്ടെത്തി. എനര്‍ജി ബില്‍ കുറയ്ക്കാതെ പക്ഷം കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാവും.

 • ഞായറും തിങ്കളും ബ്രിട്ടന്‍ തണുത്തു വിറക്കും; താപനില -14 വരെ
 • മലയാളികളടക്കം 8പേരുടെ ജീവനെടുത്ത എം1 മോട്ടോര്‍വേ അപകടത്തിന്റെ വിചാരണ തുടങ്ങി
 • മെഗാനും ഹാരിക്കും വന്ന കത്തില്‍ വെളുത്ത പൊടി; ആന്ത്രാക്‌സ് ഭീതിയില്‍ പരിശോധന
 • ടിവി ലൈസന്‍സ് ഫീസ് കൂട്ടി; ഏപ്രില്‍ മുതല്‍ 3.50 പൗണ്ട് അധികം
 • പാര്‍ലമെന്റിന് മുന്നില്‍ വംശീയാതിക്രമം; എംപിയെ കാണാനെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചു
 • കവന്‍ട്രിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറും രണ്ടും വയസുള്ള കുരുന്നുകള്‍ കാറിടിച്ചു മരിച്ചു
 • ലണ്ടന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലേബര്‍ തരംഗം; ടോറികളുടെ കോട്ടകള്‍ തകരും
 • ഡ്രൈവിംഗിനിടെ ഇ-സിഗരറ്റ്: ലൈസന്‍സ് പോകും; 2500 പൗണ്ട് പിഴയും
 • യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പെന്‍ഷന്‍ സമരത്തിന് തുടക്കം; ക്ലാസ് മുടക്കത്തിന് റീഫണ്ട് വേണമെന്ന് വിദ്യാര്‍ത്ഥികള്‍
 • ലണ്ടന്‍ ഫാഷന്‍ ഷോയുടെ മുന്‍ നിരയില്‍ ഇതാദ്യമായി രാജ്ഞി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway