സിനിമ

എയര്‍ടെല്‍ സുന്ദരി സിനിമയില്‍ നായികയാകുന്നു


എയര്‍ടെല്‍ പരസ്യത്തിലൂടെ ശ്രദ്ധേയയായ മോഡല്‍ സാഷ ചേത്രി സിനിമയില്‍ നായികയായി അരങ്ങേറുന്നു . ഒരു തെലുങ്കു ചിത്രത്തിലൂടെയാണ് സാഷ സിനിമയിലെത്തുന്നത്. സായികിരണ്‍ അദിവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവാക്കള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നതിനിടെയാണ് സംവിധായകന്‍ സാഷയിലേക്കെത്തുന്നത്. എയര്‍ടെല്‍ പരസ്യത്തിലൂടെയുള്ള സാഷയുടെ പോപ്പുലാരിറ്റിയും അതിന് ഘടകമായി.

കെരിന്ത എന്ന തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയുള്ള സായ് കിരണിന്റെ ഈ ചിത്രം യുവാക്കളെ ത്രസിപ്പിക്കുന്ന വിധത്തിലുള്ളതായിരിക്കും.

ഒരു ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ മുഖം കാണിച്ചതൊഴിച്ച് സാഷ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.

 • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
 • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
 • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
 • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
 • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
 • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
 • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
 • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
 • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
 • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway