സ്പിരിച്വല്‍

സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍


സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ സുവിശേഷവത്ക്കരണത്തിനായുള്ള 'എവേയ്ക്ക് ലണ്ടല്‍ ' കണ്‍വന്‍ഷന്‍ ഫെബ്രുവരി 17 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ.


ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാര്‍ത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കാത്തെ ഈ കാലഘട്ടത്തില്‍ , സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായ വഴിയും സത്യവും ജീവനുമായ യേശുവിന്റെ സുവിശേഷം പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍ , ദിവ്യ കാരുണ്യആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ കുട്ടികള്‍ക്ക് പ്രായാടിസ്ഥാനത്തില്‍ സെഹിയോന്‍ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്:

St. Anne's Catholic High School

6 Oakthorpe Rd, London N13 5TY

London

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

 • സ്വാന്‍സീ ഹോളിക്രോസ് ദേവാലയത്തില്‍ നോമ്പുകാല ധ്യാനത്തിന് സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കി
 • നോട്ടിംഗ്ഹാമില്‍ നോമ്പുകാല ദ്വിദിന കുടുബ നവീകരണ ധ്യാനം നാളെയും മറ്റന്നാളും; ഫാ. റ്റോമി എടാട്ടും ജീസസ് യൂത്തും ശുശ്രൂഷകള്‍ നയിക്കും
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
 • വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
 • ഫാ.ടോമി എടാട്ട് എഴുതിയ 'മക്കളോടൊപ്പം' എന്ന പുസ്തകം ബോള്‍ട്ടണില്‍ പ്രകാശനം ചെയ്തു
 • മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
 • ഡെര്‍ബിയില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നാളേയും മറ്റന്നാളും ; ഫാ ടോമി എടാട്ടും ജീസസ് യൂത്തും നേതൃത്വം നല്‍കും
 • ത്രിദിന മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ യുകെയില്‍ എത്തുന്നു
 • സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ നാളെ
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway