അസോസിയേഷന്‍

നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍


ചാത്തം (കെന്റ് ) നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കായി യൂ കെ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍ (കിംഗ് ചാള്‍സ് ഹോട്ടല്‍ , ബ്രോംപ്ടണ്‍ റോഡ്, ജില്ലിങ്‌ഹാം, കെന്റ്, ME7 5QTല്‍ ) നടത്തും.

ഇപ്പോള്‍ ഏജന്‍സി നടത്തുന്നവര്‍ക്കും പ്രായോജനകരമാകുന്ന രീതിയിലാണ് വര്‍ക്ഷോപ് രൂപപ്പെടുത്തിയിരിക്കുന്നത്. കെയര്‍ ഹോം ഏജന്‍സി നടുത്തെന്നുവര്‍ക്കായി പ്രത്യേകം രൂപപെടുത്തിയിരിക്കുന്ന സോഫ്റ്റ്‌വെയര്‍ ഈ വേളയില്‍ പ്രദര്‍ശിപ്പിക്കും.

നഴ്സിംഗ് കെയര്‍ ഹോം മേഖലയില്‍ വന്നിരിക്കുന്ന മാറ്റങ്ങളും ഏതൊക്കെ കോഴ്‌സുകള്‍ സ്റ്റാഫുകള്‍ നിര്ബന്ധമായിട്ടു പങ്കെടുക്കേണ്ട ആവശ്യകതെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.

നാട്ടില്‍ പുതിയ ബിസിനസ് നടത്താന്‍ ഉദ്ദ്ദേശിക്കുന്നവര്‍ക്കും ഈ വര്‍ക്ഷോപ് പ്രയോജനപ്പെടുത്താം.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇവെന്റിബ്രൈറ്റ് വെബ്സൈറ്ററില്‍ രജിസ്റ്റര്‍ ചെയുക.

https://www.eventbrite.co.uk/e/nursing-and-home-care-recruitment-agency-set-up-workshop-tickets-42732310491

കൂടുതല്‍ അറിയാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 07855769395.
ഇമെയില്‍ balagopalkent@gmail.com

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway