വിദേശം

മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു

വാന്‍കൂര്‍ : മലയാളി ഗവേഷണ വിദ്യാര്‍ത്ഥി കാനഡയിലെ ബീച്ചില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു.വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയായ നിജിന്‍ ജോണ്‍ (24) ആണ് മരിച്ചത്.
വാന്‍കൂര്‍ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ യാണ് അപകടത്തില്‍പ്പെട്ടത് . ഫെബ്രുവരി 10 ന് വൈകീട്ട് 3.30നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് സര്‍ഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ല്‍ ജി ജോണ്‍കുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമാണ്.

ഒരു വര്‍ഷം മുമ്പാണ് ഉപരിപഠനത്തിനായി നിജിന്‍ കാനഡയില്‍ എത്തിയത്. സംസ്‌കാര ചടങ്ങുകള്‍ കേരളത്തില്‍ നടക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റി നിജിന്റെ മരണത്തില്‍ അനുശോചിച്ചു.

  • ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി രാജിവച്ചു
  • ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി: വധു ആത്മീയ ഉപദേശക
  • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
  • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
  • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
  • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
  • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
  • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
  • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
  • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway