സിനിമ

'എന്റെ ഏറ്റവും വലിയ സ്വപ്നം ഇതാണ്..' അഡാര്‍ ലവ് നായിക പ്രിയ പറയുന്നു


ഒരു അഡാര്‍ ലവിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ ദേശീയ മാധ്യമങ്ങള്‍ 'നാഷ്ണല്‍ ക്രഷ് 'എന്നാണ് വിശേഷിപ്പിക്കുന്നത്.ആരാധകരുടെ പ്രണയാഭ്യര്‍ത്ഥകള്‍ക്കിടയിലും, തനിക്ക് പ്രണയവും ആരാധനയും തോന്നിയത് ദുല്‍ഖര്‍ സല്‍മാനോടാണെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പ്രിയ പറയുന്നു.


ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ആണ് അഡാര്‍ ലവ് നായിക തന്റെ ആരാധന പ്രകടിപ്പിച്ചത്. പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ പറഞ്ഞത് തന്റെ ഏറ്റവും വലിയ സ്വപ്‌നം ദുല്‍ഖറിനൊപ്പം അഭിനയിക്കുകയാണെന്ന് പറഞ്ഞു.


ആയിരക്കണക്കിന് സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രിയയ്ക്ക് ദിനംപ്രതി ലഭിക്കുന്നത്.

  • ഞാന്‍ ഇവിടെവരെ എത്തിയത് ശരീര സൗന്ദര്യം കൊണ്ട് മാത്രം- റായ് ലക്ഷ്മി
  • ലാ​ലേ​ട്ട​ന്‍ വീ​ണ്ടും ഗായകനായി, ഒ​പ്പം പാടാന്‍ ശ്രേ​യാ ഘോ​ഷ​ല്‍
  • 'മാതൃഭൂമി' സ്ഥാപനങ്ങള്‍ക്ക് സിനിമാക്കാരുടെ വിലക്ക്; സഹകരിക്കരുതെന്ന് നിര്‍ദ്ദേശം
  • സ്വന്തം സംവിധാനം ഏല്‍ക്കുന്നില്ല; ഷാജി കൈലാസ് നവാഗത സംവിധായകന്റെ സിനിമ നിര്‍മ്മിക്കുന്നു
  • 'കൊന്നത് എന്റെ അനുജനെ'; ആദിവാസിയുവാവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി
  • മേയ്ക്കപ്പിനായി മണിക്കൂറുകള്‍ ; കീര്‍ത്തി സുരേഷിനെതിരെ അണിയറപ്രവര്‍ത്തകര്‍
  • തീറ്ററപ്പായിയായി കലാഭവന്‍ മണിയുടെ അനുജന്‍ നായകനായെത്തുന്നു
  • 100 ഏക്കറില്‍ 'മഹാഭാരത സിറ്റി', ഒപ്പം ജാക്കിചാനും - രണ്ടാമൂഴത്തിന്റെ വിശേഷങ്ങള്‍
  • മമ്മൂട്ടിയുടെ നായികയാകാന്‍ റായ് ലക്ഷ്മി ബോളിവുഡില്‍ നിന്ന് തിരിച്ചെത്തുന്നു
  • നടന്‍ ആര്യയുടെ സ്വയംവര റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway