ചരമം

കഴക്കൂട്ടത്ത് മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ് (35) ഭാര്യ സിന്ധു (30) മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.

നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് നാട്ടിലെത്തിയത്.
ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

 • ന്യൂജഴ്സിയില്‍ തിരുവല്ല സ്വദേശി മരിച്ചു; കോവിഡല്ലെന്നു ബന്ധുക്കള്‍
 • സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
 • വിവാഹം കഴിഞ്ഞു മടങ്ങിയ കണ്ണൂര്‍ സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
 • കോവിഡ് ബാധിച്ച്​ യുകെയില്‍ മ​ല​യാ​ളി ഡോ​ക്ടറും കന്യാസ്ത്രീയും മരിച്ചു
 • ഹാരോവില്‍ മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ; കോവിഡ് നിയന്ത്രണം മൂലം നാട്ടില്‍ എത്തിക്കാനായില്ല
 • ഒമാനില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു,​ പാകിസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍
 • പാലക്കാട് ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് പ്രതി മരിച്ചു
 • നിര്‍മാതാവ് വി കെ മോഹനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ചങ്ങനാശേരി സ്വദേശി ഇറ്റലിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ , പനി ബാധിച്ചിരുന്നെന്നു ബന്ധുക്കള്‍
 • വിടവാങ്ങിയ ക്രോയിഡോണ്‍ മലയാളി സിജിയ്ക്ക് അന്ത്യാഞ്ജലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway