ചരമം

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. തിരുവല്ല മഞ്ചാട്‌ പാറക്കമണ്ണില്‍ ആനി മാത്യു(54)വാണ് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈറ്റില്‍ തന്നെ സംസ്‌കരിക്കും. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി.

 • നിരീക്ഷണത്തിലുള്ള പ്രവാസി കുഴഞ്ഞുവീണു മരിച്ചു; പരിശോധനാഫലം നെഗറ്റിവ്
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ നിര്യാതനായി
 • കോവിഡ് ബാധിച്ചു മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം നാളെ
 • എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
 • ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍
 • രണ്ടു നഴ്‌സുമാരടക്കം 7 മലയാളികള്‍കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു
 • കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി
 • മറിയാമ്മ ജോസഫ് നിര്യാതയായി
 • നാട്ടിലേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ തെലങ്കാനയില്‍ അപകടത്തില്‍പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് മരണം
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway