ചരമം

മറിയാമ്മ ജോസഫ് നിര്യാതയായി


മാഞ്ഞൂര്‍ ഉള്ളാട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് ( 87) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച മാഞ്ഞൂര്‍ മകുടാലയം ( മാക്കില്‍ ) പള്ളിയില്‍

മക്കള്‍: മാത്തുക്കുട്ടി, ആന്‍സി (സ്വിറ്റ്സര്‍ലന്‍ഡ് ), ജോസ് (സ്വിറ്റ്സര്‍ലന്‍ഡ് ) ടോമി (കാലിഫോര്‍ണിയ ) ഷിബു (കാലിഫോര്‍ണിയ ) ടോണി (സ്വിറ്റ്സര്‍ലന്‍ഡ് )

മരുമക്കള്‍: ജോസി കൊല്ലംപറമ്പില്‍ , ടോമി കണ്ടാരപള്ളിയില്‍, ആലിസ് മുളവേലിപ്പുറത്ത്, റെജി പതിപ്പള്ളിയില്‍, സുജ മഠത്തിലേട്ട്, ജീന വെട്ടിക്കനാല്‍

പരേത ഉഴവൂര്‍ നീറ്റുക്കാട് കുടുംബാംഗമാണ് ആണ് .

 • നിരീക്ഷണത്തിലുള്ള പ്രവാസി കുഴഞ്ഞുവീണു മരിച്ചു; പരിശോധനാഫലം നെഗറ്റിവ്
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ജോയി അറയ്ക്കലിന്റെ പിതാവ് വര്‍ഗീസ് അറയ്ക്കല്‍ നിര്യാതനായി
 • കോവിഡ് ബാധിച്ചു മരിച്ച ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം നാളെ
 • എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
 • ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; രണ്ടു ദിവസത്തിനിടെ മരിച്ചത് 18 മലയാളികള്‍
 • രണ്ടു നഴ്‌സുമാരടക്കം 7 മലയാളികള്‍കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു
 • കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി
 • നാട്ടിലേയ്ക്ക് വരികയായിരുന്ന മലയാളി കുടുംബത്തിന്റെ കാര്‍ തെലങ്കാനയില്‍ അപകടത്തില്‍പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് മരണം
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു
 • കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway