അസോസിയേഷന്‍

കേരള പോലീസിനു വേണ്ടിയുള്ള യു കെ മലയാളികളുടെ സഹായം ഇടുക്കി പോലീസ് മേധാവിക്കു കൈമാറിഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതില്‍ ഒരു ലക്ഷം രൂപയുടെ ഡിഡി ഇടുക്കി പോലീസ് സുപ്രണ്ട് ഓഫീസില്‍ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ് സുപ്രണ്ട് പി കെ മധുവിനു കൈമാറി ,ചടങ്ങില്‍ എ പി ഉസ്മാന്‍ ,ബാബു ജോസഫ് ,നിക്‌സണ്‍ തോമസ് ,കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി എന്നിവര്‍ സന്നിഹിതരായിരുന്നു . ഇടുക്കി പോലീസ് സുപ്രണ്ട് പണം , എഡിജിപി Pടോമിന്‍ തച്ചങ്കരിക്ക് അയച്ചുകൊടുക്കും.

ചാരിറ്റിയിലൂടെ ആകെ ലഭിച്ചത് 1155 പൗണ്ടായിരുന്നു (104500 ) രൂപ ഇതില്‍ 4500 രൂപ രോഗം മൂലം കഷ്ട്ടപ്പെടുന്ന കട്ടപ്പനയില്‍ താമസിക്കുന്ന കുഞ്ഞുമോന്‍ കൊല്ലംപറമ്പില്‍ എന്നയാള്‍ക്ക് മുന്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാന്‍ കൈമാറി ,സാമൂഹിക പ്രവര്‍ത്തകനായ നിക്‌സണ്‍ തോമസ് ഇവരുടെ വേദന നിറഞ്ഞ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ് ,.എന്നിവരാണ്.

 • ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍
 • ലൈവ് ടാലന്റ് ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് നോട്ടിംഗ്ഹാമിന്റെ ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ ടോംസും
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആരംഭിക്കുന്നു
 • യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി യുടെ ലൈവ് ഷോ 'LET'S BREAK IT TOGETHER' 28ന് ആരംഭിക്കുന്നു
 • യുകെകെസിഎയുടെ 'പുരാതനപ്പാട്ട് ചലഞ്ച്' നെഞ്ചോട് ചേര്‍ത്ത് സമുദായ സ്നേഹികള്‍
 • 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യുടെ കൊറോണ ലോകം' സൈബര്‍ മീറ്റ് ഇന്ന് മുതല്‍
 • 50 ലൈവ് ദിനങ്ങള്‍, 75 ലൈവ് പരിപാടികള്‍ - കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ചരിത്രത്തിലേക്ക്
 • കേരള പോലീസിനെ സഹായിക്കുന്നതിനുവേണ്ടി നടത്തിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അവസാനിച്ചു; 1155 പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചു
 • യുക്മയുടെ പരിശ്രമം ലക്‌ഷ്യം കണ്ടു; കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ ലണ്ടനില്‍നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway