സ്പിരിച്വല്‍

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍


വാല്‍താംസ്റ്റോ: വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ .


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുര്‍ന്നു വണക്കമാസ പ്രാര്‍ത്ഥന,നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മങ്ങളില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തി പന്തക്കുസ്ത ഒരുക്ക ഇംഗ്ലീഷ് ധ്യാനം ' ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍; സമാപനം 30ന്
 • വാല്‍താംസ്റ്റോയില്‍ ഓണ്‍ലൈന്‍ മരിയന്‍ ദിന ശുശ്രൂഷകള്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍
 • ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം ഹോളി ഫയര്‍ ' ഓണ്‍ലൈനില്‍ നാളെ മുതല്‍
 • അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഭൂമിയിലെ മാലാഖാമാര്‍ക്ക് ആദരമര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
 • ജന ഹൃദയങ്ങളില്‍ ജീവിക്കുന്ന, കുട്ടികളുടെ കളിക്കൂട്ടുകാരന്‍ ബിജി അച്ചന്‍ !
 • ബിജി അച്ചനും സണ്ണി ജോണിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
 • രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍; ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും
 • മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു
 • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway