ചരമം

വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി

കണ്ണൂര്‍: വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയായ ശരത്ത്(30) ആണ് മരിച്ചത്. പതിനാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശരത് കുവൈറ്റില്‍ നിന്ന് എത്തിയത്. വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ശരതിനെ ടോയ്‌ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കഴുത്തില്‍ മുറിവുണ്ടാക്കിയാണ് ആത്മഹത്യ ചെയ്തത്.

മാനസിക സമ്മര്‍ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന ലഭിച്ചു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 • വൈപ്പിനില്‍ യുവാവ് നടുറോഡില്‍ കൊല്ലപ്പെട്ട നിലയില്‍
 • ജിയോമോന് ജന്മനാട്ടില്‍ അന്ത്യനിദ്ര
 • മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
 • കേരളത്തില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
 • മലയാളി യുവാവ് ദുബായില്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
 • ജിയോമോന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ഇന്ന് വൈകീട്ട് ; മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും
 • പിണറായിയില്‍ സഹോദരങ്ങള്‍ വീടിനകത്ത് മരിച്ച നിലയില്‍
 • യുകെയിലേക്ക് പോകാനിരിക്കെ ദുരന്തം; വിഴിഞ്ഞത്ത് കടലില്‍ കാണാതായ യുവാക്കളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി
 • പ്രമുഖ സീരീയല്‍ താരം ശബരിനാഥ്‌ കുഴഞ്ഞ്‌ വീണുമരിച്ചു
 • യുകെയിലെ ആദ്യകാല കുടിയേറ്റക്കാരനായ ഗ്ലോസ്റ്ററിലെ ഗബ്രിയേല്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway