അസോസിയേഷന്‍

ലീഡ്സില്‍ ലിമ വെര്‍ച്വല്‍ ഓണാഘോഷം; ലൈവ് സ്ട്രീം ഇന്ന്

ലീഡ്സ് മലയാളി അസോസിയേഷന്‍ (ലിമ) വെര്‍ച്വല്‍ ഓണാഘോഷം ഇന്ന്. ലിമയുടെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന കലാപരിപാടികളുടെ ലൈവ് സ്ട്രീം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്നതാണ്. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് എല്ലാവര്‍ക്കും ഉണര്‍വ് നല്‍കിയത് അത്തപ്പൂക്കള മത്സരവും, ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു. എല്ലാ കുടുംബങ്ങളും അവരുടെ വീടുകളില്‍ ഓണാഘോഷത്തിന് ഇട്ട പൂക്കളവും, അന്നേ ദിവസത്തെ ഫോട്ടോകളും ആണ് മത്സരത്തിന് ഉപയോഗിച്ചത്. ലീഡ്സിലെ പ്രശസ്തമായ തറവാട് റസ്റ്റോറന്‍സ് ആണ് മത്സരവിജയികള്‍ക്ക് വളരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ലൈവ് സ്ട്രീം കോര്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് ഫിലിപ്പ്സ് കടവിലാണ്.

യുക്മ വൈസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ഓണാഘോഷ പരിപാടികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി അറിയിച്ചു. ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഓണസന്ദേശം നല്‍കും.

 • ചിത്രകാരന്‍ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
 • കൊറോണക്കാലത്തും ജാഗ്രതയോടെ ഓണം ആഘോഷിച്ച് സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍
 • 'ഉയിര്‍'- മാനസികാരോഗ്യ പ്രശ്ന പരിഹാര പരിപാടി ഇന്ന് യുക്മ പേജിലൂടെ
 • എസ്എന്‍ഡിപി യോഗം കേംബ്രിഡ്ജ്ന്റെ ഓണാഘോഷം ആനന്ദ് ടി വിക്കൊപ്പം
 • യുക്മ ട്യൂട്ടര്‍ വേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പരിശീലന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു
 • കൊറോണക്കാലത്ത് കെറ്ററിംഗ് മലയാളികള്‍ തുടക്കമിട്ട ക്രിക്കറ്റ് ക്ലബ് യു കെ യിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകമായി
 • യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' വാദ്യ സംഗീത വിരുന്നിന് സ്വപ്ന സമാന സമാപനം
 • യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ലൈവ് കൗണ്‍സിലിംഗ് 'ഉയിര്‍' യുക്മ പേജിലൂടെ ഇന്ന്; ഡോ ചെറിയാന്‍ സെബാസ്റ്റ്യന്‍ മറുപടി നല്കുന്നു
 • ബാംഗ്‌ളൂരിലെ മാക്‌സ് വെല്‍ സഹോദരങ്ങള്‍ തീര്‍ത്ത വാദ്യ സംഗീതത്തോടെ 'Let's Break It Together' ന്, ഉജ്ജ്വല സമാപനം
 • നിയമപോരാട്ട വിജയത്തിന് ഒരാണ്ട്; ആഗസ്റ്റ് 30 യുക്മ വിക്ടറി ഡേ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway