നാട്ടുവാര്‍ത്തകള്‍

കഞ്ചാവ് കടത്തല്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കഞ്ചാവ് കടത്തല്‍ സംഘത്തില്‍ ഉള്‍പ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കര്‍ണാടക പോലീസ് കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലാഷിനെയാണ് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദന്‍ സുബിത്തും പോലീസ് പിടിയിലായി.ബ്രാഞ്ച് സെക്രട്ടറിയേയും സഹോദരനെയും കോളിക്കടവിലെ വീട്ടിലെത്തിയാണ് മൈസൂരുവില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലന്‍സ് ഡ്രൈവറാണ് സുബിലാഷ്. ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമാണ്.

  • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
  • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
  • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
  • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
  • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
  • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
  • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
  • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
  • 12 കോടിയുടെ തിരുവോണ ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശി അനന്തുവിന്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway