നാട്ടുവാര്‍ത്തകള്‍

ഇടുക്കിയില്‍ പതിമൂന്നുകാരിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തും പീഡിപ്പിച്ചു

രാജകുമാരി: ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവ് മുഖ്യപ്രതിയെന്ന് കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയാണ് ഇയാള്‍. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. അമ്മയുടെ ഭര്‍ത്താവും ഇയാളുടെ സുഹൃത്തും കുട്ടിയെ ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്താണ് അച്ഛന്റെ സുഹൃത്ത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

രണ്ടാംപ്രതി ഒളിവിലാണ്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. ഒന്നാം പ്രതിയെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

  • സെക്രട്ടറിയേറ്റിലെ തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് മന്ത്രിസഭയുടെ തീരുമാനം
  • ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
  • കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫുമായി ധാരണയ്ക്ക്; ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌
  • തുടര്‍വിവാദങ്ങള്‍: യുഎഇ കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ ആലോചന
  • 2015 ലെ നിയമസഭയിലെ കൈയാങ്കളിയും അക്രമവും; മന്ത്രിമാരായ ജയരാജനും ജലീലും അടക്കം ജാമ്യം എടുക്കണം
  • നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്ന് പി ജയരാജന്‍
  • തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ടു ഭീകരരെ എന്‍ഐഎ പിടികൂടി
  • രാജ്യസഭയിലെ പ്രതിഷേധം: എളമരം കരീമും കെ.കെ രാഗേഷുമടക്കം എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
  • മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; അറബി കോളെജ് അധ്യാപകന്‍ ഒളിവില്‍
  • 12 കോടിയുടെ തിരുവോണ ബമ്പര്‍ അടിച്ചത് ഇടുക്കി സ്വദേശി അനന്തുവിന്
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway