ചരമം

വാക്കുതര്‍ക്കത്തിനിടെ കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി


കൊല്ലം: കൊല്ലം അഞ്ചലില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. വീട്ടില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. അഞ്ചല്‍ കരുകോണ്‍ കുട്ടിനാട് മടവൂര്‍ കോളനിയില്‍ ചരുവിളവീട്ടില്‍ രാജപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. മകന്‍ സതീഷിനെയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

  • മാധവന്‍ പിള്ളയുടെ സംസ്കാരം ഫെബ്രുവരി 5ന് : ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
  • തിരുവനന്തപുരത്തു പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കര്‍ണാടകയിലെ ശിവമോഗയില്‍ വന്‍ സ്‌ഫോടനം; 8 തൊഴിലാളികള്‍ മരിച്ചു
  • അയര്‍ലണ്ടില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണമടഞ്ഞു
  • നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകാനിറങ്ങിയ യുവാവ് തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍
  • കെന്റില്‍ തിരുവനന്തപുരം സ്വദേശി മാധവന്‍ പിള്ള നിര്യാതനായി
  • കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
  • കാനഡയില്‍ കാര്‍ അപകടത്തില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
  • ജൂലിയാ വിനോദിന് നാളെ ലെസ്റ്റര്‍ വിട നല്‍കും
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway