ചരമം

ഗള്‍ഫില്‍ പോകാനിറങ്ങിയ യുവാവ് തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍ഗോഡ്: ഗള്‍ഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകന്‍ ഷിന്‍ജിത്ത് നാരായണന്‍ (32) ആണ് വീട്ടുപറമ്പിലെ തെങ്ങില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.

എന്നാല്‍ അബുദാബിയിലേക്ക് തിരിച്ചുപോകാന്‍ തയാറെടുപ്പ് നടത്തിയ യുവാവ് ചെവ്വാഴ്ച പോകേണ്ടതായിരുന്നു. ഭാര്യ: ജിജിന (കയ്യൂര്‍). മകള്‍: നൈനിക. സഹോദരങ്ങള്‍: സനിത്ത്, അനുജിത്ത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

  • മാധവന്‍ പിള്ളയുടെ സംസ്കാരം ഫെബ്രുവരി 5ന് : ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
  • തിരുവനന്തപുരത്തു പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
  • കര്‍ണാടകയിലെ ശിവമോഗയില്‍ വന്‍ സ്‌ഫോടനം; 8 തൊഴിലാളികള്‍ മരിച്ചു
  • അയര്‍ലണ്ടില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണമടഞ്ഞു
  • നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍
  • കെന്റില്‍ തിരുവനന്തപുരം സ്വദേശി മാധവന്‍ പിള്ള നിര്യാതനായി
  • വാക്കുതര്‍ക്കത്തിനിടെ കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി
  • കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
  • കാനഡയില്‍ കാര്‍ അപകടത്തില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
  • ജൂലിയാ വിനോദിന് നാളെ ലെസ്റ്റര്‍ വിട നല്‍കും
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway