കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് കുവൈറ്റില്‍ മരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കല്‍ വല്സമ്മയുടേ മകന് എബ്രഹാം ഫിലിപ്പോസാ(27)ണ് മരിച്ചത്. കൊറോണ ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.