അസോസിയേഷന്‍

രാജി മനോജ് എംഎന്‍ഐയുടെ പുതിയ ദേശീയ ട്രഷറര്‍


വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയര്‍ലന്റില്‍ കുടിയേറിയ നഴ്സ്മാര്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം , മലയാളികള്‍ക്ക് ഏറെ പരിചിതയായ രാജി മനോജനെ ദേശീയ ട്രഷറര്‍ ആയി തിരത്തെടുത്തു. മുന്‍ ട്രഷറര്‍ സൗമ്യ കുര്യാകോസ് മെറ്റേര്‍ണിറ്റി ലീവില്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എംഎന്‍ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രാജി മനോജ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വരുന്നതില്‍ സംഘടന ഏറെ സംതൃപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.
എംഎന്‍ഐ യുടെ വിവിധ മേഘലകളില്‍ പ്രവര്‍ത്തങ്ങള്‍ക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാന്‍ സംഘടന ആഹ്വാനവും ചെയ്യുന്നു.

 • സര്‍ഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാര്‍
 • ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍
 • ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
 • പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം, മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള- നിവേദനങ്ങളുമായി യുക്മ
 • സഹജീവികള്‍ക്ക് മാലാഖയാകേണ്ട വിപിന്‍ ഇന്ന് സഹജീവികളുടെ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് പുതുജീവിതം നല്‍കാം
 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
 • വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് പി സി ജോര്‍ജ് കൈമാറി
 • യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറം പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; ഫാ ചിറമ്മേല്‍ മുഖ്യാതിഥി
 • മെയ്ഡ്‌സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്‌സ് ഡേ ആഘോഷവും മാര്‍ച്ച് 13 ന്, ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway