ചരമം

ലിവര്‍പൂള്‍ മലയാളി ബിനോയ് ജോര്‍ജിന്റെ മാതാവ് അന്തരിച്ചു


ലിവര്‍പൂളിലെ കലാ ,കായിക, രംഗത്തു സജീവമായി നില്‍ക്കുന്ന പാല കൊല്ലപ്പിള്ളി അന്തിനാട് സ്വദേശി ബിനോയ് ജോര്‍ജിന്റെ മാതാവ് റോസമ്മ വര്‍ക്കി (94) നിര്യതയായി.
ഭര്‍ത്താവ് പരേതനായ വര്‍ക്കി കുര്യന്‍ .
മക്കള്‍: ആനി ജോസേഫ് (ചിന്നമ്മ)സ്വിറ്റ്സര്‍ലന്‍ഡ്, ലിലാമ്മ തോമസ് കുമാരമംഗലം, ജോസ് NV നീലൂര്‍, പരേതനായ മാത്യു ജോര്‍ജ് (കുട്ടിയച്ചന്‍ ) കൊല്ലപ്പള്ളി. ജോര്‍ജ് NV സ്വിറ്റ്സര്‍ലന്‍ഡ്, ബിനോയി ജോര്‍ജ് ലിവര്‍പൂള്‍ .
മരുമക്കള്‍: ജോസഫ്‌ കക്കോഴയില്‍ (ജോയി ) രാമപുരം, തോമസ് അറക്കല്‍ കുമാരമംഗലം ലിലാമ്മ പടിഞ്ഞാറയില്‍ തൊമ്മന്‍കുത്ത്, ക്ലരമ്മ വടക്കേമുറിയില്‍ ഇടപ്പാടി, മോളി തുളുമ്പന്‍മാക്കല്‍ മൂഴൂര്‍, ഷൈനി മുളവരിക്കല്‍ മറ്റൂര്‍ കാലടി

ബിനോയ് ജോര്‍ജ് ആദ്യകാലം മുതല്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ പ്രവര്‍ത്തകനും ഇപ്പോള്‍ കമ്മറ്റി അംഗവുമാണ്. ബിനോയിയുടെ അമ്മയുടെ വിയോഗത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്കാരം പിന്നീട്.

 • കൊല്ലത്ത് കന്യാസ്ത്രീ കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
 • ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
 • ഇന്ത്യന്‍ ടെക്കിയും ഗര്‍ഭിണിയായ ഭാര്യയും യുഎസിലെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍
 • റാന്നിയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
 • അന്നമ്മ തോമസിന്റെ പൊതു ദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ വൈകി; പെര്‍ത്തില്‍ മലയാളി ബാലിക മരിച്ചു
 • ഈസ്റ്റര്‍ പിറ്റേന്ന് ഞെട്ടലായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പാലാ സ്വദേശി ജിമ്മിയുടെ മരണം
 • ഗായകന്‍ ജയരാജ് നാരായണന്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു
 • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസിന്റെ പിതാവ് നിര്യാതനായി
 • മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി.എ കുര്യന്‍ അന്തരിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway