ചരമം

നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുകെ മലയാളി സിറിയക് അഗസ്റ്റിന്‍ അന്തരിച്ചു

ബ്രിട്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ പാലാ കടപ്ലാമറ്റം സിറിയക് അഗസ്റ്റിന്‍ (70) അന്തരിച്ചു. എര്‍ഡിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ ജനറല്‍ കൗണ്‍സില്‍ അംഗവുമായ ജെറി സിറിയക്കിന്റ പിതാവാണ് . കുടുംബത്തോടൊപ്പം യുകെയിലായിരുന്ന സിറിയക് ചേട്ടന്‍ കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് കേരളത്തില്‍ വന്നത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

വര്‍ഷങ്ങളായി ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിങ്ങ്ടണില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരുകയായിരുന്നു സിറിയക് അഗസ്റ്റിന്‍. സിറിയക് ചേട്ടന്റെ ഭാര്യ ആനി സിറിയക് ബര്‍മിംഗ്ഹാം ഗുഡ്ഹോപ്പ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആണ് . മക്കള്‍: ജിതേഷ്‌, ജിയാന്‍, ജെറി. മരുമക്കള്‍ : റിറ്റി, നീതു, ഷാരോ.ണ്‍

സംസ്‌കാര ശുശ്രുഷകള്‍ ഇന്ന് (1/09/21) രാവിലെ 11 -ന് ഭവനത്തില്‍ നിന്നും ആരംഭിച്ച് പാലാ കടപ്ലാമറ്റം സെന്റ്. മേരീസ് ദേവാലയത്തില്‍ .





  • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
  • കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച നിലയില്‍
  • മാഞ്ചസ്റ്ററിലെ ഫിലോമിനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ; സംസ്‌കാരം ശനിയാഴ്ച
  • ഹാലിഫാക്‌സില്‍ മണിമല സ്വദേശി അന്തരിച്ചു; ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം
  • ജോബി തോമസിന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
  • പൂന്തുറ സിറാജ് അന്തരിച്ചു
  • തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍
  • ചേര്‍ത്തലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ജഡം കായലില്‍
  • തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway