ചരമം

ചേര്‍ത്തലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ ജഡം കായലില്‍

ചേര്‍ത്തല പള്ളിപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം വെളിപ്പറമ്പില്‍ സജിയുടെയും ഷീജയുടെയും മകള്‍ 21 വയസുള്ള ജിതിനയാണ് മരിച്ചത്. പള്ളിപ്പുറം പള്ളിചന്തക്ക് കിഴക്ക് കായലിലായാണ് മൃതദേഹം കണ്ടെത്തിയത്. ജിതിനയെ ഇന്നലെ വൈകിട്ട് മുതല്‍ വീട്ടില്‍ നിന്നും കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 • കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച നിലയില്‍
 • മാഞ്ചസ്റ്ററിലെ ഫിലോമിനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ; സംസ്‌കാരം ശനിയാഴ്ച
 • ഹാലിഫാക്‌സില്‍ മണിമല സ്വദേശി അന്തരിച്ചു; ആദരാഞ്ജലികളുമായി യുകെ മലയാളി സമൂഹം
 • ജോബി തോമസിന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
 • പൂന്തുറ സിറാജ് അന്തരിച്ചു
 • തിരുവനന്തപുരത്ത് ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ കസ്റ്റഡിയില്‍
 • നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുകെ മലയാളി സിറിയക് അഗസ്റ്റിന്‍ അന്തരിച്ചു
 • തീപിടിച്ച വാനിനുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway