ചരമം

ഓസ്ട്രേലിയയില്‍ കാറപകടത്തില്‍പ്പെട്ട മലയാളി യുവതി മരണമടഞ്ഞു

ഓസ്ട്രേലിയന്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി, കാറപകടത്തില്‍പ്പെട്ട തിരുവല്ല സ്വദേശിനി മരണമടഞ്ഞു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ്(അച്ചു-39) ആണ് ശനിയാഴ്ച മരണമടഞ്ഞത്. ഭര്‍ത്താവ് വിവിന്‍ മാത്യുവിനൊപ്പം വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ ആണ് കഴിഞ്ഞു വന്നിരുന്നത്.

കാറപകടത്തില്‍പ്പെട്ട അച്ചാമ്മ ജോസഫ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.
തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റിലിലെ സീനിയര്‍ യൂറോളജിസ്റ്റ് ആണ് ഡോ. ജോസഫ് മണക്ക്.

സംസ്കാരം പിന്നീട് സിഡ്നി ന്യൂകാസിലില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .

മക്കള്‍ : ഹന്നാ, ജോനാ, മീഖ.

  • കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  • കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
  • കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
  • ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
  • ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
  • കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
  • ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
  • കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
  • ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
  • കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway