ചരമം

ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി

കോട്ടയം: ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാമന്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

 • ഒരു കുടുംബത്തിലെ 4 പേരെ കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍
 • സണ്ണി ജോസഫിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ മലയാളി സമൂഹം; ഇന്ന് അന്ത്യയാത്ര
 • മൊബൈലില്‍ ഗെയിം കളി; വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, പിന്നാലെ അമ്മയും മരിച്ചു
 • മംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
 • ഓസ്ട്രേലിയയില്‍ കാറപകടത്തില്‍പ്പെട്ട മലയാളി യുവതി മരണമടഞ്ഞു
 • കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
 • ജനംനോക്കി നിന്നു; ഏറ്റുമാനൂരില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റയാള്‍ക്ക് റോഡരുകില്‍ ദാരുണാന്ത്യം
 • നാദാപുരത്ത് യുവതി മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി ; രണ്ടു കുഞ്ഞുങ്ങളും മരിച്ചു
 • കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 • 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; ഭാര്യ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway