ചരമം

കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി

പയ്യാവൂര്‍: ഉപ്പുപടന്നയിലെ കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ (86) നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ നാളെ (ഞായര്‍) ഉച്ചകഴിഞ്ഞു 3ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചമതച്ചാല്‍ സെന്റ്.സ്റ്റീഫന്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ . ഭാര്യ ഏലിക്കുട്ടി.

മക്കള്‍: പി എസ് ജോസഫ് (കണ്ണൂര്‍), എല്‍സമ്മ ടോമി (റിട്ടയഡ് ടീച്ചര്‍ SHHS പയ്യാവൂര്‍), പരേതനായ അബ്രാഹം, ജെയിംസ് (യുകെ, 'യുകെ മലയാളം ന്യൂസ്'), മേഴ്‌സി ജോയ് (യുകെ), സ്റ്റീഫന്‍ (യുകെ), ഷിജി ബിനോയ്‌ (ബാംഗ്ലൂര്‍).

മരുമക്കള്‍: ഗ്രേസി ജോസഫ് (കണ്ണൂര്‍), ടോമി പുന്നേടത്ത് (എക്സ് മിലിറ്ററി, പയ്യാവൂര്‍), ഷിന്‍സി ജെയിംസ് (യുകെ), ജോയ് തറപ്പേല്‍ (യുകെ), ഷിജി സ്റ്റീഫന്‍ (യുകെ), ബിനോയ്‌ ആടുപാറയില്‍ (ബാംഗ്ലൂര്‍).

 • കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു
 • ആറ് മാസം മുമ്പ് പ്രണയ വിവാഹം; 22 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
 • ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
 • കഴുത്തറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം റോഡരികില്‍
 • മലപ്പുറത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
 • പുതുവത്സര ദിനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
 • ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
 • ചവറയില്‍ മിനി ബസും വാനും കൂട്ടിയിടിച്ചു 4 മത്സ്യത്തൊഴിലാളികള്‍ മരിച്ചു; 24 പര്‍ക്ക് പരിക്ക്‌
 • കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് കുട്ടി മരിച്ചു
 • ഈസ്റ്റ് ഹാമില്‍ ദിവസങ്ങള്‍ക്കിടെ വിടപറഞ്ഞത് മൂന്ന് മലയാളികള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway