ചരമം

മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

 • കിങ്സ്ലിനില്‍ മരണമടഞ്ഞ ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു
 • ബൈക്ക് അപകടത്തില്‍ മലയാളി യുവ ഡോക്ടറും സുഹൃത്തും മരിച്ചു
 • നിഷാ ശാന്തകുമാറിന് എന്‍ഫീല്‍ഡില്‍ മെയ് 30 ന് യാത്രാമൊഴിയേകും
 • ഏലിക്കുട്ടി കുര്യന്‍ നിര്യാതയായി
 • സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്ക് വേദനയായി മരിയ ബാബുവിന്റെ വിയോഗം
 • ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും രണ്ടുമക്കളും മരിച്ചനിലയില്‍; പോലീസുകാരന്‍ കസ്റ്റഡിയില്‍
 • സ്വാന്‍സിയില്‍ അന്തരിച്ച ബിജു പത്രോസിന് 5ന് മലയാളി സമൂഹം വിട നല്‍കും
 • മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
 • നെടുമ്പാശേരിയാത്രയ്ക്കിടെ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 4പേര്‍ മരിച്ചു
 • കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions