സ്പിരിച്വല്‍

മരിയന്‍ ദിനാചരണം ഇന്ന്

ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.

മാതാവിന്റെ ജപമാല 6:45 pm തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.


തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.

New comers pls.find below the address of the Church.

St.Mary's & Blessed Kunjachan Mission

(Our Lady & St .George Church).

132 Shernhall tSreet

E17 9HU.

For more details please contact.

Mission Director,

Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072

Jsoy Jomon :07532694355

Saju Varghese : 07882643201

  • മീനഭരണി മഹോത്സവം മാര്‍ച്ച് 29ന്
  • വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിനാചരണവും വി.ഔസേപ്പിതാവിന്റെ ഓര്‍മ്മത്തിരുനാളും
  • കെന്റില്‍ സ്ത്രീ ജനങ്ങള്‍ ആറ്റുകാല്‍ പൊങ്കാല ആചരിച്ചു
  • സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം മാര്‍ച്ച് 12ന്
  • പതിനെട്ടാമത് ആറ്റുകാല്‍ പൊങ്കാല, ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍, മാര്‍ച്ച് 13 ന്
  • ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ ശിവരാത്രി നൃത്തോത്സവം അവിസ്മരണീയമായി
  • വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം ഫെബ്രുവരി 19ന്
  • അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍, ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍
  • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഫെബ്രുവരി 5ന്
  • ഹെര്‍ഫോര്‍ഡില്‍ യൂഹാനോന്‍ മാംദോന യുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions