സ്പിരിച്വല്‍

വാല്‍തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്

ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6:45 നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.

ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവനായി തിരുസഭ നല്‍കിയിരിക്കുന്ന അവസരം ഉപയോഗിച്ച് അനുഗ്രഹം നേടാം.


address of the Church.

St.Mary's & Blessed Kunjachan Mission

(Our Lady & St .George Church).

132 Shernhall Street

E17 9HU.



For more details please contact.

Mission Director,

Fr. Shinto Varghese Vaalimalayil CRM.

Kaikkaranmaar

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201

  • സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി ' AWAKENING' 25ന് ബഥേലില്‍; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും
  • ഇന്ന് സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭാരമായ സമാപനം
  • വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധ ശ്രദ്ധേയമായി
  • മനോഹരമായ പുല്‍കൂട് ഒരുക്കി ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളി
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലച്ചിറപ്പ് മഹോത്സവം 28ന് ക്രോയ്‌ഡോണില്‍
  • വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം ഡിസംബര്‍ 18 ന്
  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഡിസംബര്‍ 11 ന്
  • തിരുപ്പറവിയെ വരവേല്‍ക്കുവാന്‍ ബ്രിസ്റ്റോളില്‍ നിന്നും ക്രിസ്മസ് കരോള്‍ ഗാനം അണിയറയില്‍ ഒരുങ്ങുന്നു
  • അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങാമില്‍; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions