സ്പിരിച്വല്‍

വാല്‍ത്തംസ്‌റ്റോയില്‍ മരിയന്‍ ദിനാചരണം ഡിസംബര്‍ 18 ന്

ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Jose N .U : 07940274072

Josy Jomon :07532694355

Saju Varghese : 07882643201

  • അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍, ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍
  • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഫെബ്രുവരി 5ന്
  • ഹെര്‍ഫോര്‍ഡില്‍ യൂഹാനോന്‍ മാംദോന യുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍
  • സുവിശേഷവത്ക്കരണത്തിന്റെ കാഹളം മുഴക്കി ' AWAKENING' 25ന് ബഥേലില്‍; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും
  • ഇന്ന് സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭാരമായ സമാപനം
  • വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധ ശ്രദ്ധേയമായി
  • മനോഹരമായ പുല്‍കൂട് ഒരുക്കി ലിവര്‍പൂളിലെ ലിതീര്‍ലന്‍ഡ് പള്ളി
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലച്ചിറപ്പ് മഹോത്സവം 28ന് ക്രോയ്‌ഡോണില്‍
  • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഡിസംബര്‍ 11 ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions