സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് മരിയന്‍ ദിനാചരണം ഉണ്ടായിരിക്കും. വൈകുന്നേരം 6:45 നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
ഈ പുതു വര്‍ഷത്തിലെ മൂന്നാമത്തെ ബുധഴ്ച എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളെയും പലവിധ രോഗങ്ങളാല്‍ വിഷമിക്കുന്നവവരെയും, മാതാ പിതാക്കളെയും, ജോലിയില്ലാത്തവരെയും, ഭവനം ഇല്ലാത്തവരെയും, കുട്ടികളെയും, യുവജനങ്ങളെയും , ലോക സമാധാനത്തിനായും പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ച് വിശുദ്ധ ബലിയില്‍ പ്രാര്‍ത്ഥിക്കാം.
For more information please visit our website: www.smbkmlondon.co.uk
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201