ലണ്ടന്‍: അടുത്തിടെ യുകെ മലയാളികളെ തേടി മരണവാര്‍ത്തകള്‍ ഒന്നിപിറകേ എത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടനില്‍ ചികിത്സയിലിരിക്കെ തൊടുപുഴ സ്വദേശി അന്തരിച്ചതാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സണ്ണി അഗസ്റ്റിന്‍(59 ) പൂവന്‍തുരുത്തില്‍ ആണ് മരണത്തിനു കീഴടങ്ങിയത്.
നാട്ടില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയാണ്. ഭാര്യ സിനി നഴ്‌സ് ആണ്. മകള്‍ അയന സണ്ണി മെഡിക്കല്‍ സ്റ്റുഡന്റ് ആണ്. 15 വര്‍ഷമായിട്ട് ലണ്ടനില്‍ താമസം ആയിരുന്നു സണ്ണിയുടെ കുടുംബം.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. .