ചരമം

നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധിയ്ക്ക് നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ സ്വദേശിയായ മഹേഷ് മത്തായി (50) ആണ് വിടപറഞ്ഞത്.

അടുത്തിടെയാണ് ഒരു മാസത്തെ അവധിക്ക് അമ്മയെ കാണാന്‍ നാട്ടില്‍ എത്തിയ മഹേഷ് തിരികെ യുകെയിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് മരണത്തിനു കീഴടങ്ങിയതായി യുകെയില്‍ വിവരം എത്തുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതത്തിനു കീഴടങ്ങിയെന്നാണ് വിവരം.

തൊടുപുഴ ആശാരികുടിയില്‍ കുടുംബ അംഗമായ മഹേഷിന്റെ സംസ്‌കാരം പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും എന്നാണ് അറിയാനാകുന്നത്.

  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions