ആരോഗ്യം

ഹൃദയം മാറ്റിവയ്ക്കല്‍ എളുപ്പമാവും; ശരീരത്തിനു പുറത്ത് ഹൃദയമിടിപ്പ് നിലനിര്‍ത്തി ലണ്ടന്‍ യുവാവിനു പുതു ജീവിതം
ലണ്ടന്‍ : ഹൃദയം മാറ്റിവയ്ക്കല്‍ എളുപ്പമാക്കി ചികിത്സാ രംഗത്ത്‌ ഹൃദ്രോഗികള്‍ക്കു പ്രതീക്ഷയായി 'ഹാര്‍ട്ട്‌ ഇന്‍ ബോക്‌സ്‌' സാങ്കേതിക വിദ്യ വിജയം. ബ്രിട്ടനിലെ കോണ്‍വാള്‍ സ്വദേശി ലീ ഹാള്‍(26) ആണു പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതുജീവിതത്തിലേക്കു എത്തിയത്. ഹാര്‍ട്ട്‌ ഇന്‍ ബോക്‌സ്‌ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയമിടിപ്പ്‌ നിലനിര്‍ത്തിയാണു ദാതാവില്‍നിന്നു ഹൃദയം ലീ

More »

ഹൃദ്രോഗത്തെ മെരുക്കി ബ്രിട്ടണ്‍; ഹൃദ്രോഗ മരണങ്ങള്‍ 40% കുറഞ്ഞു, എന്‍എച്ച്എസിന് നന്ദി
ലണ്ടന്‍ : തടികൂടുന്നവരെന്നു പരക്കെ പ്രചരണം ഉണ്ടെങ്കിലും ബ്രിട്ടനിലെ ഹൃദയങ്ങള്‍ക്ക് ആശ്വസിക്കാം. കാരണം ഹൃദയാഘാതവും, സ്‌ട്രോക്കും രാജ്യത്ത് വന്‍തോതില്‍ കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി മരണനിരക്കും കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ 40 ശതമാനം കുറഞ്ഞു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ്

More »

എരിവുള്ള കറികള്‍ കൂട്ടിയാല്‍ ആയുസ് കൂടും; കാന്‍സറും പ്രമേഹവും പോലും മാറി നില്ക്കും!
മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം കൂടിവരുന്നത്‌ ചൂടും എരിവുള്ള കറികള്‍ ശീലമാക്കിയതുകൊണ്ടാണോ ? ആണെന്നുവേണം കരുതാന്‍. എരിവുള്ള കറികള്‍ അകാല മരണം ഒഴിവാക്കും എന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം പറയുന്നത്. എരിവുള്ള കറികള്‍ ആഴ്ചയില്‍ മൂന്നുതവണ കഴിക്കുന്നത്‌ ശീലമാക്കിയാല്‍ നേരത്തെയുള്ള മരണസാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഇത് പതിവാക്കിയാല്‍

More »

നാണിക്കാതെ പ്രസവിക്കാന്‍ ഇനി മറ്റേണിറ്റി പാന്റും; വില 20 പൗണ്ട്
ലണ്ടന്‍ : പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല യുവതികളുടെയും പ്രസവത്തെകുറിച്ചുള്ള കാഴ്പ്പാടും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ലേബര്‍ റൂമില്‍ ഉള്ളവര്‍ തങ്ങളുടെ നഗ്നത കാണുമല്ലോ എന്നോര്‍ത്ത് വിഷമിക്കുന്നവരും ധാരാളം. മുസ്ലീം രാജ്യങ്ങളില്‍ സ്ത്രീകള്‍ ഈ കാരണം കൊണ്ട് പുരുഷ നഴ്സ്മാരെയോ ഡോക്ടര്‍മാരെയോ അടുപ്പിക്കാറുമില്ല. അത്തരക്കാര്‍ക്കായി ഒരു

More »

മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് പഠനം
മൂത്ര സാമ്പിളുകളിലെ കോശ പരിണാമങ്ങളെ തിരിച്ചറിയുന്നതിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ തിരിച്ചറിയാനാകുമെന്ന് ജര്‍മ്മനിയിലെ ഫ്രെയ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. സ്തനാര്‍ബുദ ചികിത്സാരംഗത്തെ ഒരു പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലിനെ ആരോഗ്യ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കോശ പരിണാമത്തെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ കേന്ദ്രീകരണം

More »

കീമോതെറാപ്പിക്കു പകരം ഇമ്യൂണോതെറാപ്പി; കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ്
ലണ്ടന്‍ : കീമോതെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ കണ്ടുപിടിത്തം- ഇമ്യൂണോതെറാപ്പി. കാന്‍സറിനെ ആക്രമിച്ചു നശിപ്പിക്കാന്‍ ശരീരത്തെ പ്രാപ്‌തമാക്കുന്നതാണ്‌ പുതിയ കണ്ടുപിടിത്തം. ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സിലാണു ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്‌. ഏതാനും മാസങ്ങള്‍ മാത്രം ആയുസ്‌ വിധിച്ച

More »

ഇനി വേദനയില്ലാതെ രക്തമെടുക്കാം
പരിശോധനകള്‍ക്കായി രക്തമെടുക്കുമ്പോള്‍ വേദനിക്കും എന്നോര്‍ത്ത് ഇനി പേടിക്കേണ്ട. വേദന ഒട്ടുമില്ലാതെ രക്തമെടുക്കാന്‍ കഴിയുന്ന പുതിയ സംവിധാനം രംഗത്ത് വരുന്നു. ടാസ്സോ എന്ന വൈദ്യോപകരണ നിര്‍മ്മാണ കമ്പനിയും വിസ്‌കന്‌സന്‍ മാഡിസന്‍ സര്‍വകലാശാലയും സംയുക്ത്തമായി നടത്തിയ ഗവേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ധമനികളില്‍ നിന്നും

More »

കുട്ടികളില്‍ കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന പ്രതികരണം? സഹോദരങ്ങളുടെ പ്രതികരണം, രക്ഷിതാക്കള്‍ അറിയേണ്ടതും ചെയ്യേണ്ടതും
താന്‍ രോഗബാധിതനാണ് എന്നറിയുന്ന ഓരോ കുട്ടിയിലും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ മാനസിക പക്വതയ്ക്കും വ്യക്തിത്വത്തിനും വയസ്സിനും വളര്‍ച്ചയ്ക്കുമനുസരിച്ച് വ്യത്യസ്തമായിരിക്കും അവരുടെ പ്രതികരണങ്ങളും. തങ്ങളുടെ കുട്ടി ഒരു രോഗിയാണെന്നറിയുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ പ്രതികരണവും കുട്ടികളില്‍ സ്വാധീനം ചെലുത്തും. ചെറിയ കുട്ടികള്‍ക്ക് ഭയം വളരെ

More »

കുട്ടികള്‍ക്ക് കാന്‍സര്‍ ആണെന്നറിയുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ഭയാശങ്കകള്‍
ഒരു കുടുംബത്തില്‍ ഒരു കുട്ടിക്ക് അപ്രതീക്ഷിതമായി കാന്‍സര്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ അത് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും പ്രത്യേകിച്ച് രക്ഷിതാക്കളെയും സഹോദരി സഹോദരന്മാരെയും അഗാധമായ ദുഃഖത്തിലാഴ്ത്തുന്നു. പല രക്ഷിതാക്കളും ഈ നിമിഷത്തോട് പ്രതികരിക്കുന്നത് വിവിധ തരത്തിലായിരിക്കും. ഒരു രക്ഷിതാവും തന്റെ കുട്ടിയുടെ അസുഖം കാന്‍സറാണെന്ന് അറിയുവാന്‍

More »

[3][4][5][6][7]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway