വിദേശം

ഫേസ് ബുക്ക് ഓഫിസിന് മുന്നില്‍ മുനന്നൂറോളം പേര്‍ നഗ്നരായി പ്രതിഷേധിച്ചു; വേറിട്ട പ്രതിഷേധത്തില്‍ ഞെട്ടി ഫേസ് ബുക്ക്
ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് സമാനമായി ഫേസ്ബുക്ക് നഗ്‌നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്‌നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച് മുന്നോറോളം പേര്‍ നഗ്‌നരായി ഫേസ്ബുക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. 'വി ദ നിപ്പിള്‍' എന്ന പേരിലറിയപ്പെടുന്ന സമരം പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍

More »

അമേരിക്കന്‍ പ്രസിണ്ടന്റിന്റെ വസതിക്കുമുന്നില്‍ ഇന്ത്യക്കാരന്‍ തീ കൊളുത്തി മരിച്ചു
വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യചെയ്തു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചത്. പൊള്ളലേറ്റ അര്‍ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യു.എസ്. പാര്‍ക്ക് പോലീസ് പറഞ്ഞു. അര്‍ണവിനെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions