യുകെയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബത്തെ കൊണ്ടുവരാനാകില്ല!
കേരളത്തില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി സമീപകാലത്തായി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികള്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളില്‍ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി
More »
2022-ല്‍ ആകെ യുകെ വിസകളില്‍ 25% ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുവദിച്ചു
2022-ല്‍ യുകെ അനുവദിച്ച വിസകളില്‍ ഏറ്റവും കൂടുതല്‍ വിസ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. കഴിഞ്ഞ വര്‍ഷം 2,836,490 വിസകളാണ് യുകെ ആകെ അനുവദിച്ചത്. ഇതില്‍ 25 ശതമാനവും ഇന്ത്യന്‍ വംശജര്‍ക്കാണ് ലഭിച്ചത്.
സ്റ്റുഡന്റ് വിസകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് നിരക്കിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിച്ചത്. 2021-ല്‍ 73% വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ച
More »
ജര്‍മനിയിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ്: മൂന്നാം എഡിഷനിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാര്‍ക്കാണ് അവസരം. ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മന്‍ ഡെലിഗേഷന്‍
More »
സെന്‍ട്രല്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍ തുറന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ഇന്ത്യയിലേക്ക് വിസ കിട്ടുവാനുള്ള നടപടികള്‍ സുഗമമാക്കാന്‍ സെന്‍ട്രല്‍ ലണ്ടനില്‍ പുതിയ വിസ സെന്റര്‍ തുറന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇന്ത്യയിലേക്കുള്ള വിസ പ്രൊസസ്സിംഗ് ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയായ വി എഫ് എസിന്റെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ഹൈക്കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി മേരിലെബോണിലെ ബോസ്റ്റണ്‍ പാലസില്‍ നവംബര്‍ 1 ന്ഒരു പുതിയ വിസ
More »
ബ്രിട്ടലെ അനധികൃത കുടിയേറ്റം സകല പരിധിയും ലംഘിക്കുന്നുതായി ഹോം സെക്രട്ടറി
ബ്രിട്ടലെ അനധികൃത കുടിയേറ്റം സകല പരിധിയും ലംഘിക്കുന്നുതായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. രാജ്യത്തിന്റെ സൗത്ത് മേഖലയിലൂടെ അനധികൃത കുടിയേറ്റം സജീവമായത് മുതലാക്കി ബ്രിട്ടന്റെ അഭയാര്‍ത്ഥി സിസ്റ്റം തകര്‍ന്ന നിലയിലാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഹോം സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.
തന്റെ ജോലി സംരക്ഷിക്കാന്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ
More »
à´¯àµà´•െയിലàµâ€ ദീരàµâ€à´˜à´•ാല താമസതàµà´¤à´¿à´¨àµ à´…à´¨àµà´®à´¤à´¿ à´²à´à´¿à´šàµà´šà´µà´°àµà´Ÿàµ† à´Žà´£àµà´£à´‚ 1.1 മിലàµà´²àµà´¯à´£à´¾à´¯à´¿
യുകെയില്‍ ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ അനുമതി ലഭിച്ചവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍. രാജ്യത്തു ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിസ അനുവദിക്കപ്പെടുന്നവരുടെ എണ്ണം ജൂണ്‍ മാസത്തോടെ ആദ്യമായി 1.1 മില്ല്യണായി ഉയര്‍ന്നു.
ഇതില്‍ 331,000 ആളുകള്‍ വര്‍ക്ക് വിസയില്‍ എത്തിയവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2019-ന് മുന്‍പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 72 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്കുള്ള ദീര്‍ഘകാല വിസയുടെ എണ്ണം 487,000ന് അടുത്തെത്തി.
അനധികൃതമായി തങ്ങുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 118,000-ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിസാ കാലവധി കഴിഞ്ഞും യുകെയില്‍ തുടരുന്നുണ്ട്. 2019-ലെ കണക്കുകളില്‍ നിന്നും മൂന്നിരട്ടി വര്‍ദ്ധനവാണിത്. 115,000 ചൈനീസ് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യക്കാര്‍ പിന്തള്ളിയത്.
82,000 ഫാമിലി വിസകളും ഹോം ഓഫീസ് അനുവദിച്ചിട്ടുണ്ട്. 230,000 പേര്‍ മറ്റ്
More »