അസോസിയേഷന്‍

പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന് ക്രോയ്‌ഡോണില്‍
യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച ക്രോയ്‌ഡോണില്‍ വച്ചു നടക്കും. ക്രോയ്‌ഡോണ് സമീപം സട്ടനിലെ വാലിങ്ടണ്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ആണ് കലാമേളയുടെ വേദിയായി റീജിയണല്‍ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ മേള

More »

ദേശീയ തല ചിത്രരചനാ മത്സരവുമായി യുക്മ സാംസ്‌ക്കാരികവേദി
പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മക്ക് വേണ്ടി, യുക്മാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കപ്പെടുന്നു. യു കെ മലയാളികള്‍ക്ക് വേണ്ടി, സംഘടനാ വ്യത്യാസമില്ലാതെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക്, നിശ്ചിത പ്രായപരിധിയില്‍ വരുന്ന, യു കെ യില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്നതാണെന്ന് ചിത്രരചനാ മത്സര

More »

ലിവര്‍പൂള്‍ മലയാളിസമൂഹത്തെ അഭിനന്ദിച്ച് വിരാള്‍ മേയര്‍
ലിവര്‍പൂള്‍ മലയാളി വോളിബോള്‍ പ്രേമികളുടെ നേതൃത്വത്തില്‍ വിരാളിലെ വുഡ് ചര്‍ച്ച് ഹൈ സ്പോര്‍ട്ട്സ് കംബ്ലെക്സില്‍ നടന്ന വോളിബോള്‍ മല്‍സരം മലയാളി സമൂഹത്തിനുതന്നെ അഭിമാനമായി. പരിപാടി ഉത്ഘാടം ചെയ്ത വിരാള്‍ മേയര്‍ ടോണി സ്മിത്ത് മലയാളി സമൂഹത്തിന്റെ കായിക പ്രേമത്തെ അഭിനന്ദിച്ച് കൊണ്ട് സംസാരിച്ചു. ഇത്തരം കായിക ,കല, പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലിന്റെ എല്ലാ പിന്തുണയും മേയര്‍

More »

കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ ഓണഘോഷം പ്രൗഡോജ്വലമായി
കോവെന്ററി കേരളാ കമ്മ്യൂണിറ്റിയുടെ 14 മത് ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 നു പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ വില്ലന്‍ ഹാല്‍ സോഷ്യല്‍ ക്ലബ്ബില്‍ നടത്തി. രാവിലെ വടം വലി മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അത്തപ്പൂക്കളമൊരുക്കി. ഉച്ചക്ക് 12 മണിക്ക് 31 ഐറ്റം കറികളോട് കൂടിയ വിഭവസമൃദ്ധമായ ഓണ സദ്യ ആരംഭിച്ചു. 4 മണിയോട് കൂടി ആരംഭിച്ച കലാ പരിപാടികള്‍ രാത്രി 10 മണി വരെ

More »

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷം കെ.സി.എ വര്‍ണ്ണോജ്ജ്വലമാക്കി
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്‌ട്രേഡ് അസോസിയേഷനായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. 700 ലധികം പേര്‍ പങ്കെടു ത്ത ഓണാഘോഷം, കേരളീയ സംസ്‌കാരം വിളി േച്ചാതുന്ന നൃത്തവിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണം

More »

വോക്കിങ് കാരുണ്യയുടെ എഴുപത്തിയഞ്ചാമത് സഹായമായ അന്‍പതിനായിരം കാന്‍സര്‍ രോഗിയായ ശില്പക്ക് കൈമാറി
കൊല്ലം : വോക്കിങ് കാരുണ്യയുടെ എഴുപത്തിയഞ്ചാമത് സഹായമായ അന്‍പതിനായിരം രൂപ കാന്‍സര്‍ രോഗിയായ ശില്പക്ക് വോക്കിങ് കാരുണ്യ ട്രസ്റ്റീ ശശികുമാര്‍ പിള്ള കൈമാറി. ശില്പ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ശില്‍പയുടെ ഇളയച്ഛനാണ് ചെക്ക് സ്വീകരിച്ചത്. കൊട്ടാരക്കരയില്‍ മുട്ടറയില്‍ താമസിക്കുന്ന മാവേലിക്കോണത് വീട്ടില്‍ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ

More »

തിരുവന്തപുരത്തെ അന്തേവാസികള്‍ക്ക് ഓണസദ്യയൊരുക്കി 'ലിമ' യുടെ ഓണം കെങ്കേമമായി
ലിവര്‍പൂള്‍ മലയാളി സമൂഹം ഓണം ഉണ്ടപ്പോള്‍ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷന്‍ സെന്ററായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണം കെങ്കേമമായി കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോണ്‍ ടൗണ്‍ ഹാളില്‍ മതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംഭീരമായി. കല ,കായിക

More »

യുക്മ ദേശീയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു
ദശാബ്ദി വര്‍ഷം നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ, മത്സരങ്ങളുടെ നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച കലാമേള മാനുവലിലെ കൃത്യമായ മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തിലാകും പുരോഗമിക്കുക. പുതുക്കിയ കലാമേള മാനുവല്‍ റീജിയണുകള്‍ വഴി അംഗ അസ്സോസിയേഷനുകളിലേക്ക്

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സഹായം വയനാട്ടിലും വിതരണം ചെയ്തു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി വയനാടിനു അനുവദിച്ചിരുന്ന 125000 രൂപ എട്ടു പേര്‍ക്കായി സാമൂഹിക ,മത നേതാക്കളുടെ സാനൃതൃത്തില്‍ വീതിച്ചു നല്‍കി ,അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി 50000 രൂപ ,നാലുവര്‍ഷമായി തളര്‍ന്നു കിടക്കുന്ന ബാബു 25000 രൂപ, വേലായുധന്‍ 10000 രൂപ ,വെങ്കിടേഷ് 10000 രൂപ ,യേശു ഉണ്ണികൃഷ്ണന്‍ 7000 രൂപ, ഉഷ ബാബു 8000 രൂപ, പ്രീജ 5000 രൂപ, പ്രിജിഷ് സന്തോഷ്‌കുമാര്‍ 1000 രൂപ എന്നിങ്ങനെയാണ് 1250000

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions