കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ശനിയാഴ്ച
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ശനിയാഴ്ച മെഡ്‌വേ ഹിന്ദു മന്ദിറില്‍ നടക്കും. തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിലാസം : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
EMail :
More »
ലണ്ടനില്‍ ഞായറാഴ്ച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ . 21ന് വൈകീട്ട് 6 മണി മുതല്‍ 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു . കെ' യുടെ അങ്കണമായ ലണ്ടനിലെ മനര്‍പാര്‍ക്കിലുള്ള കേരള ഹൌസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത് .
മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും.വളരെ കുറച്ചു
More »
ലിമയുടെ ഓണം: പ്രഥമ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നടന്നു
ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍ ജോന്റ്‌റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ആന്റോ ജോസിനു അദ്ദേഹത്തിന്റെ ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു .
ചടങ്ങില്‍ ലിമ
More »
സംസ്‌കൃതി 2019 'നാഷണല്‍ ! കലാമേള നാളെ ബാലാജി ക്ഷേത്രത്തില്‍
ബര്‍മിംങ്ഹാം : സംസ്‌കൃതി 2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു. രാവിലെ 9 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ
More »
തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍
ഓക്‌സ്‌ഫോര്‍ഡ് ; ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആറാമത് തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍ മാത്രം.
ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ആദ്യമായി കടന്നുവരുന്ന ജില്ലാ കൂട്ടായ്മയെ വളരെയേറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ജില്ലാ നിവാസികള്‍ നോക്കി
More »