ദൈവ മഹത്വത്തിന്റെ രണ്ടാം ശനിയാഴ്ച്ചകള്‍, ആഗസ്റ്റ് മാസ കണ്‍വെന്‍ഷന്‍ 12 ന്
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 12 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ ഫാ.സാംസണ്‍ മണ്ണൂര്‍ ഫാ ഷൈജു
More »
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് ബര്‍മിങ്ഹാമില്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 8 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും .ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ,കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാനും പ്രശസ്ത ആത്മീയ പ്രഭാഷകനുമായ ,
More »
സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷണില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം.
ജപാലയോടുകൂടി വൈകിട്ട് 6 :45 നു തുടങ്ങി , വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി8 :45 നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
For more details please contact.
Mission Director ,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose NU : 07940274072
Josy Jomon :b 07532694355
Saju Varghese :
More »
തിരുഹൃദയ തിരുന്നാളിനാമുഖമായി സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ത്രിദിന ധ്യാനം 13 മുതല്‍
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂണ്‍ 13,14,15 (ചൊവ്വ ബുധന്‍,വ്യാഴം)തീയതികളില്‍ വൈകുന്നേരങ്ങളില്‍ 7 :25 മുതല്‍ രാത്രി 9 :00 മണിവരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന ധ്യാനം പ്രശസ്ത തിരുവചന പ്രഘോഷകയും, ഫാമിലി കൗണ്‍സിലറും, ഇവാഞ്ചലൈസേഷന്‍
More »