യുവ നഴ്‌സസ് കൂട്ടായ്മ ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍
റവ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്സ്മാര്‍ക്കായി ഏകദിന കണ്‍വെന്‍ഷന്‍ ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍ വച്ച് നടത്തുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരവധിയായ ശുശ്രൂഷകള്‍ നയിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രി യുകെയില്‍ ഇന്ത്യയില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന യുവ നഴ്സ്മാര്‍ക്കായി മലയാളത്തില്‍
More »
മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി (AFCM )യുകെ യുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് (നാളെ) നടക്കും.
ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിക്കുവേണ്ടി ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയില്‍ AFCM മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി
More »
ദുഃഖശനി പ്രമാണിച്ച് രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ഓണ്‍ലൈനില്‍
ദുഃഖ ശനി പ്രമാണിച്ച് അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ പതിവില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ഏപ്രില്‍ 1ന് നാളെ ഓണ്‍ലൈനില്‍ നടക്കും . ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മാഞ്ചസ്റ്റര്‍ റീജിയണ്‍ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ ജോസ് അഞ്ചാനിക്കല്‍ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും .2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച
More »
വിഷുക്കണിയും കൈ നീട്ടവുമായി എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 കേംബ്രിഡ്ജ് ന്റെ വിഷു ആഘോഷം ഏപ്രില്‍ 15 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി, വിഷു കൈനീട്ടം, വിവിധ കലാ സാംസ്കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.
യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള കുടുംബങ്ങള്‍ക്കു ഒത്തുകൂടുവാനും, നമ്മുടെ വിഷു ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക്
More »