സ്പിരിച്വല്‍

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.കൊച്ചുത്രേസ്യായുടെയും വി.ഫ്രാന്‍സീസ്സ് അസ്സീസിയുടെയും തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ രണ്ടാം തീയതി മരിയന്‍ ദിനശുശ്രൂഷയും വി.കൊച്ചുത്രേസ്യായുടെയും വി.ഫ്രാന്‍സീസ്സ് അസ്സീസിയുടെയും തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. ഒപ്പം മാസാദ്യ ബുധനാഴ്ച വി.യൗസേപ്പിതാവിന്റെ അനുസ്മരണാദിനമായും ആചരിക്കുന്നു.

More »

മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ പ്രധാന തിരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഒക്ടോബര്‍ 12 ന്
മാഞ്ചസ്റ്റര്‍ : യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ മിഷനായ സെന്റ്.മേരീസ് മിഷനില്‍ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്തേന്‍ഡണിലെ സെന്റ്. ഹില്‍ഡാസ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മ്മികനാകുന്ന

More »

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വൈദികര്‍ക്കായി ത്രിദിന 'വൈദികസമ്മേളനം' റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
റാംസ്‌ഗേറ്റ് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം ഇന്ന് മുതല്‍ റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 : 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ ശുശ്രുഷചെയ്യുന്ന

More »

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമില്‍ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാര്‍ സ്രാമ്പിക്കല്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും

More »

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 'യുവജനവര്‍ഷ സമാപനം' ഡിസംബര്‍ 28 ന്
ലിവര്‍പൂള്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ 'പഞ്ചവത്സര അജപാലന പദ്ധതിയുടെ' ഭാഗമായി നടന്നുവരുന്ന 'യുവജനവര്‍ഷത്തിന്റെ' ഔപചാരിക സമാപനം ഡിസംബര്‍ 28 ലിവര്‍പൂളിലുള്ള ലിതര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയത്തില്‍ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും. രൂപതയുടെ 29 കേന്ദ്രങ്ങളില്‍ ഇതുവരെ, സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ

More »

മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, ജപമാലയും ഒക്ടോ.5 ന്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ മിനിസ്റ്റ്രി നേത്രുത്വം നല്‍കുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും' ഒക്ടോബര്‍ അഞ്ചാം തീയതി ലണ്ടനില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍മാരായ

More »

മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബ്ലസ്സ്ഡ് കുഞ്ഞച്ചന്റെയും തിരുന്നാള്‍ നാളെ മുതല്‍
മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബ്ലസ്സ്ഡ് കുഞ്ഞച്ചന്റെയും തിരുന്നാള്‍ നാളെ മുതല്‍ 29 വരെ തിയതികളില്‍ സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍, (വല്‍ത്താം സ്റ്റോ ഒവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,132 ഷെണ്‍ ഹാള്‍സ്ട്രീറ്റ്,E17 9HU ) .മിഷന്‍ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാള്‍.

More »

വാറ്റ്‌ഫോര്‍ഡില്‍ ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ
വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ (വെള്ളിയാഴ്ച) വൈകിട്ടു 6.30 മുതല്‍ വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍. 18,000 പേര്‍ കൂടുന്ന ബാങ്കളോര്‍ ബേദല്‍ എ. ജി സഭയിലെ സീനിയര്‍ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉണര്‍വ്വ് യോഗത്തില്‍ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം

More »

സഹനങ്ങള്‍ ദൈവത്തിന്റെ വലിയ പ്രവൃത്തികള്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
സ്റ്റോക്ക് ഓണ്‍ ട്രന്റ് : നിത്യജീവിതത്തില്‍ വിശ്വാസമുള്ളവര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയില്‍ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions