സ്പിരിച്വല്‍

വാല്‍തംസ്‌റ്റോയില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസത്തെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.വെള്ളിയാഴ്ച രാത്രി 9 മുതല്‍ 12 വരെയുള്ള നൈറ്റ് വിജിലിന് ഫാ.ജോസ് അന്ത്യാംകുളം MCBS നേതൃത്വം വഹിക്കും. പള്ളിയുടെ വിലാസം :- Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത്

More »

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയനിലെ കണ്‍വന്‍ഷന്‍ 24ന്
ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌റടര്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി.യും ടീം അഗങ്ങളായ ഫാ.ജോസഫ്ആ എടാട്ട് വി.സി, ഫാ.ആന്റണി പറിങ്കി മാക്കില്‍ വി.സി യും ആയിരിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

More »

ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ തീയതികളില്‍
ഹെയര്‍ഫീല്‍ഡ് : ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ ആഘോഷമായി കൊണ്ടാടുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍

More »

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അസാധാരണ മിഷന്‍ സെമിനാര്‍
ലണ്ടന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയിലെ വൈദികര്‍ക്കുവേണ്ടി ലണ്ടനടുത്തുള്ള റാംസ്‌ഗേറ്റില്‍ സംഘടിപ്പിച്ച മിഷന്‍ സെമിനാര്‍ അദിലാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും വി.കൊച്ചുത്രേസ്യായുടെയും വി.ഫ്രാന്‍സീസ്സ് അസ്സീസിയുടെയും തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ രണ്ടാം തീയതി മരിയന്‍ ദിനശുശ്രൂഷയും വി.കൊച്ചുത്രേസ്യായുടെയും വി.ഫ്രാന്‍സീസ്സ് അസ്സീസിയുടെയും തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. ഒപ്പം മാസാദ്യ ബുധനാഴ്ച വി.യൗസേപ്പിതാവിന്റെ അനുസ്മരണാദിനമായും ആചരിക്കുന്നു.

More »

മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ പ്രധാന തിരുന്നാളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഒക്ടോബര്‍ 12 ന്
മാഞ്ചസ്റ്റര്‍ : യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ മിഷനായ സെന്റ്.മേരീസ് മിഷനില്‍ ഇടവകയുടെ പ്രധാനപ്പെട്ട തിരുന്നാളായ ഇടവക മദ്ധ്യസ്ഥയായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഒക്ടോബര്‍ 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്തേന്‍ഡണിലെ സെന്റ്. ഹില്‍ഡാസ് ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മ്മികനാകുന്ന

More »

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വൈദികര്‍ക്കായി ത്രിദിന 'വൈദികസമ്മേളനം' റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
റാംസ്‌ഗേറ്റ് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനം ഇന്ന് മുതല്‍ റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ചു നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 : 30 ന് ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. രൂപതയുടെ വിവിധ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ ശുശ്രുഷചെയ്യുന്ന

More »

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമില്‍ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാര്‍ സ്രാമ്പിക്കല്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും

More »

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 'യുവജനവര്‍ഷ സമാപനം' ഡിസംബര്‍ 28 ന്
ലിവര്‍പൂള്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ 'പഞ്ചവത്സര അജപാലന പദ്ധതിയുടെ' ഭാഗമായി നടന്നുവരുന്ന 'യുവജനവര്‍ഷത്തിന്റെ' ഔപചാരിക സമാപനം ഡിസംബര്‍ 28 ലിവര്‍പൂളിലുള്ള ലിതര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയത്തില്‍ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും. രൂപതയുടെ 29 കേന്ദ്രങ്ങളില്‍ ഇതുവരെ, സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions