'ചിറ്റപ്പന്' വേറെ ലെവലാണ്
പരിപ്പുവടയും കട്ടന്കാപ്പിയും ദിനേശ് ബീഡിയും വലിച്ചിരിക്കുന്ന സഖാക്കളുടെ കാലം കഴിഞ്ഞു. ഇപ്പോള് പഞ്ചനക്ഷത്ര ഹോട്ടലുകളില് പണ്ട് വിശേഷിപ്പിച്ചിരുന്ന ബൂര്ഷായുമായി ഇടപാടുകള് നടത്തുന്ന നേതാക്കളുടെ കാലമാണ്. മുമ്പ് ദേശാഭിമാനി ജനറല് മാനേജരും മന്ത്രിയും പിന്നീട് ഇടതുമുന്നണി കണ്വീനറുമായ സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന് എല്ലാ രീതിയിലും 'പുരോഗമനം' കൈവരിച്ച
More »
പിസി ജോര്ജിനെ തഴഞ്ഞുള്ള ബിജെപിയുടെ രാഷ്ട്രീയം
ബിജെപിയുടെ കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്, അടുത്തിടെ ബിജെപിയിലെത്തിയ പിസി ജോര്ജ് സ്ഥാനാര്ത്ഥിയാകുമെന്നാണ് പാര്ട്ടിയിലെ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. ഗ്രൗണ്ട് സപ്പോര്ട്ടും പിസിയ്ക്കു അനുകൂലമായിരുന്നു. ബിജെപിയുടെ രാഷ്ട്രീയം ഉയര്ത്തിപ്പിടിച്ച നേതാവെന്ന നിലയിലും മണ്ഡലത്തിലെ സ്വാധീനത്തിലും മതസാമുദായിക സമവാക്യങ്ങളിലും പിസി
More »
സിദ്ധാര്ത്ഥിനെ അവര് വേട്ടയാടി കൊന്നു
വാലെന്റെന്സ്ദിന പരിപാടിയില് സീനിയര് വിദ്യാര്ഥിനികള്ക്കൊപ്പം സിദ്ധാര്ഥ് നൃത്തംചെയ്തതിന്റെ പേരില് കേരളത്തിലെ ഒരു കാമ്പസ് വിദ്യാര്ഥി അനുഭവിക്കേണ്ടി വന്നത് ഐഎസിനെ വെല്ലുന്ന ക്രൂരത. പരസ്യവിചാരണയും മൃഗീയ മര്ദ്ദനത്തിനുമൊടുവില് പൂക്കോട് വെറ്ററിനറി സര്വകലാശാലയില് രണ്ടാം വര്ഷ ബി.വി.എസ്സി. വിദ്യാര്ഥി ജെ.എസ്. സിദ്ധാര്ഥ് (21) മരണപ്പെടുമ്പോള് ജനാധിപത്യവും
More »
ലണ്ടനില് നിന്ന് സൂപ്പര് സോണിക് വിമാനങ്ങള്!
ലണ്ടനില് നിന്ന് ന്യൂയോര്ക്ക് വരെ വെറും മൂന്നര മണിക്കൂറിനുള്ളില് എത്താനാവുന്ന സൂപ്പര് സോണിക് വിമാനങ്ങള് വരുന്നു. യു.എസ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന ' ബൂം സൂപ്പര്സോണിക് ' കമ്പനിയാണ് ഇതിന് പിന്നില്.
പദ്ധതിയുടെ ആദ്യ പതിപ്പും ലോകത്തെ ആദ്യ സ്വകാര്യ നിര്മ്മിത സൂപ്പര്സോണിക് ജെറ്റുമായ ' ബൂം എക്സ്.ബി - 1 ' അഥവാ ' ബേബി ബൂം' വിമാനത്തെ കമ്പനി 2020ല് അവതരിപ്പിച്ചിരുന്നു. 21
More »
സിനിമയിലൂടെ ശ്രീരാമനെ നിന്ദിച്ചെന്ന്; നയന്താരയ്ക്കെതിരെ പൊലീസ് കേസ്
നയന്താര ടൈറ്റില് റോളിലെത്തിയ 'അന്നപൂരണി' എന്ന സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില് ചലച്ചിത്രതാരം നയന്താരയ്ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്, നിര്മാതാവ്, നെറ്റ്ഫ്ലിക്സ് അധികൃതര് എന്നിവര്ക്കെതിരെയും കേസ് റജിസ്റ്റര് ചെയ്തിട്ടുണ്ട്.
ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു,
More »
യുവതലമുറ കൂട്ടത്തോടെ കടല്കടക്കുന്നു; കേരളത്തില് 'പ്രേതഗ്രാമങ്ങള്' കൂടുന്നു
പഠിക്കാനും ജോലിയെടുക്കാനും ജീവിക്കാനും വിദേശരാജ്യങ്ങള് മതിയെന്ന ട്രെന്റ് കേരളത്തില് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ബിബിസി വിശേഷിപ്പിച്ചപ്പോലെ കേരളത്തിലെ അനാഥമാക്കപ്പെട്ട വീടുകള് അടങ്ങുന്ന 'പ്രേതഗ്രാമങ്ങള്' വ്യാപകമാവുകയാണ്. കേരളത്തില് അടച്ചിട്ടിരിക്കുന്ന 12 ലക്ഷം വീടുകളില് 60 ശതമാനവും വിദേശത്ത് സ്ഥിരതാമസമാക്കിയവരുടേതാണെന്ന് 2011ലെ സെന്സസ് കണക്കുകള്
More »
ഖത്തറില് മലയാളി ഉള്പ്പെടെ എട്ട് മുന് ഇന്ത്യന് നാവികരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്ഹി : ചാരവൃത്തി ആരോപിച്ച് ഒക്ടോബറില് ഖത്തര് കോടതി വധശിക്ഷയ്ക്ക് വിധിച്ച മലയാളി ഉള്പ്പെടെ എട്ട് മുന് നാവിക സേനാംഗങ്ങള്ക്ക് ശിക്ഷയില് ഇളവ്. അപ്പീല് കോടതി വധശിക്ഷ റദ്ദാക്കി ഇവര്ക്ക് തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ ഓഗസ്റ്റില് അറസ്റ്റിലായ ഇവര് ഒരു വര്ഷമായി ജയിലിലായിരുന്നു. ഇവര് ഖത്തര് നിര്മിക്കുന്ന ആണവ മുങ്ങിക്കപ്പലിന്റെ വിവരങ്ങള് ഇസ്രായേലിന്റെ ചാര
More »
കുടിയേറ്റം: പുതുവര്ഷത്തില് വിസ നയങ്ങള് കടുപ്പിക്കാന് രാജ്യങ്ങള്
ഇന്ത്യയില് നിന്നടക്കം കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണ് ഏതാനും വര്ഷങ്ങളായി പാശ്ചാത്യ നാടുകളില്. ഇതുമൂലം ബ്രിട്ടനടക്കം രൂക്ഷമായ കുടിയേറ്റപ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അതുകൊണ്ടുതന്നെ കുടിയേറ്റം നിയന്ത്രിക്കാന് അവിടങ്ങളില് കടുത്ത നിയന്ത്രണങ്ങള് വരുകയാണ്. ഇത് മലയാളി വിദ്യാര്ത്ഥികളെ കാര്യമായി ബാധിക്കും.
വിവിധ രാജ്യങ്ങള് പുതുവര്ഷത്തില് പുതിയ
More »
കോണ്ഗ്രസിനു നാണക്കേടായി 'കള്ളപ്പണ ശതകോടീശ്വരന്'
കള്ളപ്പണവും അഴിമതിയും കാണുമ്പോള് എന്റെ മനസ് വേദനിക്കുന്നു എന്ന് വിലപിച്ച കോണ്ഗ്രസ് എംപിയുടെ സ്ഥാപനങ്ങളില് നിന്ന് ഇതിനോടകം കണ്ടെടുത്തത് 351 കോടി രൂപയുടെ നോട്ടുകെട്ടുകള്! കണക്കില്പ്പെടാത്ത കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതിയായ കോണ്ഗ്രസ് എംപി ധീരജ് സാഹുവാണു ഇപ്പോള് ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്
More »