Don't Miss

യുകെയില്‍ നിര്‍മാണ മേഖലയിലും മലയാളികള്‍ക്ക് അവസരം കൂടും
ലണ്ടന്‍ : ആരോഗ്യ മേഖലയ്ക്കു പുറമെ ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങുന്നു. ഗള്‍ഫിലെ പോലെ മലയാളികള്‍ക്ക് അവസരമുള്ള നിര്‍മാണ മേഖലയിലേക്കും ഏതാനും സഹായകമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും ഇനി ലഭിക്കുക. അടുത്ത ആഴ്ച മുതല്‍

More »

കോഴിക്കോട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ചു കൂട്ട ബലാല്‍സംഗത്തിനിരയാക്കി
കോഴിക്കോട് : കേരളത്തെ നടുക്കി കോഴിക്കോട്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവര്‍ ഒളിവിലാണ്. മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ്

More »

എയര്‍ ഇന്ത്യയില്‍ വീണ്ടും മൂത്രമൊഴിക്കല്‍ വിവാദം: ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയില്‍ നാണക്കേടായി വീണ്ടും മൂത്രമൊഴിക്കല്‍ വിവാദം. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ മദ്യപനായ മുംബൈ വ്യവസായി സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം. ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍ ആണ് കാര്യം സാധിച്ചത് എന്ന് മാത്രം. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ്

More »

കെയര്‍ഹോമില്‍ വയോധിക പീഡിപ്പിക്കപ്പെട്ടു; 21കാരന്‍ അറസ്റ്റില്‍
മാഞ്ചസ്റ്ററിന് സമീപം ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി പരാതി. പുതുവര്‍ഷ ദിനത്തിന്റെയന്ന് പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ കെയര്‍ ഹോം പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനു വിവരം ലഭിച്ചപ്പോളാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് വിധേയയായ

More »

ചരിത്രത്തിലേക്ക് ഒരു രാജി..
ആത്മീയവും ഭൗതിക സൗകര്യങ്ങളുള്ളതുമായ ഉന്നത പദവി അനാരോഗ്യത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയാറായി ചരിത്രത്തില്‍ ഇടം നേടിയ ആളാണ് പോപ്പ് എമിരേറ്റ്സ് ബെനഡിക്ട് പതിനാറാമന്‍. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന്

More »

എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ വന്‍തോതില്‍ രാജ്യം വിടുന്നു
ലണ്ടന്‍ : ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇവരുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചാല്‍ എന്‍എച്ച്എസിന് അത് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടില്‍ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000

More »

ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടില്‍ നിന്ന് 300 കോടിയുടെ മയക്കുമരുന്നും അയുധങ്ങളും പിടിച്ചെടുത്തു
ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടിയില്‍. 300 കോടിയില്‍ അധികം രൂപയുടെ സാധനങ്ങളാണ് പാക് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്.

More »

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പുതിയ തരംഗം
ബെയ്ജിംഗ് : കോവിഡ് ഭീതിയൊഴിഞ്ഞു ജനജീവിതം സാധാരണ നിലയിലേയ്ക്ക് വരുന്നതിനിടെ ആശങ്കയായി പുതിയ തരംഗം. മുമ്പുള്ളതിലും വ്യാപകമായ രീതിയിലാണ് രോഗം പടരുന്നത്. ചൈനയിലാണ് പുതിയ വകഭേദം അതിരൂക്ഷമായി കൂടുന്നത്. ലോകത്തെ കടുത്ത ആശങ്കയിലാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനയില്‍ കോവിഡ് മൂലം 20 ലക്ഷം പേരെങ്കിലും മരിച്ചേക്കുമെന്ന് വിവിധ ഗവേഷണ ഗ്രൂപ്പുകളുടെ

More »

ഫുട്‍ബോളിന്റെ 'മിശിഖ' വിരമിക്കല്‍ പ്രഖ്യാപിച്ചു; ഈ ലോകകപ്പ് ഫൈനല്‍ അവസാന അന്താരാഷ്ട്ര മത്സരം
ഖത്തറിലെ ദോഹയില്‍ ഡിസംബര്‍ 18 ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് രാജകീയ വിടവാങ്ങല്‍ ആഗ്രഹിച്ചു ഫുട്‍ബോളിന്റെ 'മിശിഖ' . വിരമിക്കുകയാണെന്ന വിവരം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി സ്ഥിരീകരിച്ചു. 'എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്- അര്‍ജന്റീനിയന്‍ മാധ്യമമായ ഡയറിയോ ഡിപോര്‍ട്ടീവോ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions