Don't Miss

വോട്ടെണ്ണെുന്നതിന് മുന്‍പേ ജോസ് ടോമിനെ എം.എല്‍.എയാക്കി ഫ്‌ളക്‌സും നോട്ടീസും; വിജയാഹ്ലാദത്തിന് ലഡുവും പടക്കവും
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയം കേരളാ കോണ്‍സ്രിന്റെ മുഖത്തേറ്റ അടിയായി. പാലാ ആരൊക്കെ ശ്രമിച്ചാലും കൈവിട്ടുപോകില്ലെന്ന അമിത ആത്മവിശ്വാസം തന്നെയാണ് പരാജയത്തിന് അപ്പുറത്തേയ്ക്കുള്ള നാണക്കേടിന് കാരണമായിരിക്കുന്നത്. ജോസ് ടോം പുലിക്കുന്നേല്‍ പരാജയപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും കാണാതിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് ടോം പുലിക്കുന്നേലിന് വിജയാശംസകള്‍

More »

ഗവര്‍ണര്‍ , മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍... രാജ്യത്തെ ഞെട്ടിച്ചു ഹണിട്രാപ്പ് കഥ
രാജ്യത്തെ പിടികുലുക്കാന്‍ പോന്ന ഏറ്റവും വലിയ ലൈംഗിക വിവാദത്തിനു നടുവില്‍ മധ്യപ്രദേശ്. ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണര്‍ മുതല്‍ മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ , എംഎല്‍എ മാര്‍, ഭരണ- പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും, വ്യവസായികള്‍... പട്ടിക നീളുകയാണ്. വീഡിയോകള്‍, അശ്ലീല സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, പ്രമുഖരുടെ നഗ്ന

More »

പ്രവാസികള്‍ അവധിയ്ക്ക് നാട്ടിലെത്തിയാലുടന്‍ ഇനി ആധാര്‍
ന്യൂഡല്‍ഹി : അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടനടി ആധാറിന് അപേക്ഷിക്കാം. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതല്‍ വന്നിറങ്ങിയ ഉടനെയോ, മുന്‍കൂട്ടി സമയമെടുത്തോ അപേക്ഷിക്കാമെന്ന് തിങ്കളാഴ്ച യു.ഐ.ഡി.എ. അറിയിച്ചു. മേല്‍വിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട്

More »

നഗ്നദൃശ്യം പകര്‍ത്തി പ്രവാസിയില്‍നിന്ന് അരക്കോടി തട്ടാന്‍ ശ്രമിച്ച യുവതിയടക്കം പിടിയില്‍
കൊച്ചി : പ്രവാസി വ്യവസായിയെ യുവതിക്കൊപ്പം നിറുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്ത് അരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍ . കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളോര വെള്ളക്കടവ് മുണ്ടയോട്ട് സവാദ് (25),എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26), കണ്ണൂര്‍ സ്വദേശികളായ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം

More »

ലൈംഗിക ചൂഷണം തടയാന്‍ പുരോഹിത റോബോട്ടുകള്‍ : നിര്‍ദ്ദേശവുമായി കന്യാസ്ത്രീ
കത്തോലിക്ക സഭയ്ക്ക് അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകളെ പുരോഹിതരായി നിയമിക്കാമെന്ന് അഭിപ്രായപ്പെട്ട് മുതിര്‍ന്ന കന്യാസ്ത്രീ. കത്തോലിക്കാ കന്യാസ്ത്രീയും ദൈവശാസ്ത്രജ്ഞയുമായ ഫ്രാന്‍സിസ്‌കന്‍ സഭാംഗം ഡോ ഇലിയ ഡെലിയോ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് പകരമായി റോബോട്ടുകള്‍ പുരോഹിതവൃത്തി കൈകാര്യം ചെയ്യുന്ന തരത്തില്‍

More »

മലയാളി വേറെ ലെവല്‍ ... യുഎഇയില്‍ ആദ്യ ഐഫോണ്‍ 11 പ്രോ സ്വന്തമാക്കിയത് മലയാളി യുവാവ്
ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ പ്രോ മാക്‌സ് യു.എ.ഇയില്‍ സ്വന്തമാക്കുന്ന ആദ്യവ്യക്തിയായ സുലൈമാനാണ് സോഷ്യല്‍മീഡിയയിലെ താരം. തലേന്നു മുതല്‍ കാത്തുനിന്ന് ഐഫോണ്‍ പ്രേമികളായ നിരവധി പേരെ പിന്നിലാക്കിയാണ് സുലൈമാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ഐഫോണ്‍ 11 പ്രോ

More »

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം 1.75 കോടി; ലോകത്ത്‌ ഒന്നാമതെന്ന് യു.എന്‍
യുഎന്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി കഴിയുന്നതെന്ന് യു.എന്‍ വ്യക്തമാക്കി. അതേസമയം ലോകത്ത് ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27.2 കോടിയായെന്നും അവര്‍ അറിയിച്ചു. യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ്

More »

മോദിയുടെ ഭാര്യയ്ക്ക് ദീദിയുടെ വക സാരി സമ്മാനം
കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്താ വിമാനത്താവളത്തില്‍വെച്ച് ഒരു അപ്രതീക്ഷിത വ്യക്തിയെ കണ്ടുമുട്ടിയതും അവര്‍ക്കു നല്‍കിയ സമ്മാനവുമാണ് ഇപ്പോള്‍ വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്നിനെയാണ് മമത വിമാനത്താവളത്തില്‍വെച്ച്

More »

16 വയസില്‍ വിമാനം പറത്താന്‍ ലൈസന്‍സ് നേടി മലയാളി പെണ്‍കുട്ടി
ബംഗളൂരു : കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പതിനാറുകാരി നിലോഫര്‍ മുനീര്‍. പതിനാറാം വയസില്‍ സെസ്ന 172 എന്ന ചെറുവിമാനം പറത്തിക്കഴിഞ്ഞു നിലോഫര്‍. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണല്‍ കോഴ്സ് എന്നീ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions