Don't Miss

ഉടുതുണിയഴിക്കാന്‍ ആളില്ല; നഗ്ന റെസ്റ്റൊറന്റുകള്‍ക്കു പൂട്ട് വീഴുന്നു
സദാചാര കല്പനകളെ വെല്ലുവിളിച്ചു കൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ നഗ്ന റെസ്റ്റൊറന്റുകള്‍ തുറന്നത്. പാരീസിലും ലണ്ടനിലുമൊക്കെ ഉടുതുണിയില്ലാതെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ വാര്‍ത്തയിലിടം പിടിച്ചു. എന്നാല്‍ തുടക്കത്തിലേ ആവേശം കെട്ടടങ്ങിയതോടെ ഇവയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായി.പാരീസിലെ ആദ്യ നഗ്ന റെസ്റ്റൊറന്റ് അടച്ച് പൂട്ടാനൊരുങ്ങിയിരിക്കുകയാണ്. വിവാദങ്ങളോ

More »

ദീപ ടീച്ചര്‍ വീണ്ടും കോപ്പിയടിച്ചു! ഇത്തവണ അടിച്ചുമാറ്റിയത് സ്വന്തം വിദ്യാര്‍ഥിയുടെ വരികള്‍
കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരള വര്‍മ്മ കോളേജിലെ പൂര്‍വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള വര്‍മയിലെതന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി

More »

രാഷ്ട്രീയ പരിപാടികളില്‍ കളക്ടര്‍മാര്‍ക്ക് എന്താണ് കാര്യം? വനിതാ മതിലില്‍ പങ്കെടുത്ത വാസുകിയ്ക്കും അനുപമയ്ക്കുമെതിരെ നിയമനടപടി
സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നടത്തിയ വനിതാ മതിലിന്റെ പേരിലുള്ള വിവാദം അവസാനിച്ചിട്ടില്ല. വനിതാ മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍ വ്യക്തമാക്കി. രാഷ്ട്രീയ വേദികളില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് എന്താണ്

More »

പുതുവത്സരദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനനം ഇന്ത്യയില്‍, പേരുകളില്‍ മുന്നില്‍ അലക്‌സാണ്ടറും ആയിഷയും
ന്യൂഡല്‍ഹി : പുതുവര്‍ഷദിനത്തില്‍ ഇന്ത്യയെ തേടിയെത്തിയത്‌ അപൂര്‍വ ബഹുമതി. 2019-ലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത്‌ ഇന്ത്യയിലെന്നു യുണിസെഫ്‌. 69,944 ജനനങ്ങള്‍ ഇന്നലെ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌തെന്നാണ് യുണിസെഫ്‌ പറയുന്നത്. ചൈനയാണ്‌ ഇക്കാര്യത്തില്‍ ഇന്ത്യക്കു പിന്നില്‍. 44940 ജനനമാണ്‌ ചൈനയില്‍ രേഖപ്പെടുത്തിയത്‌. 25,685 ജനനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions