Don't Miss

കറന്‍സിയില്‍ ബീഫ്; ഓസ്‌ട്രേലിയയില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
സിഡ്‌നി : ഓസ്‌ട്രേലിയയില്‍ കറന്‍സിയില്‍ കന്നുകാലികളുടെ ഇറച്ചിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ചാണ് ഹിന്ദുസംഘടനകള്‍ പ്രതിഷേധിക്കുന്നതെന്ന് ഡെയ്‌ലിമെയില്‍ ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ബീഫ് വിമുക്ത കറന്‍സികള്‍' അച്ചടിക്കണമെന്ന

More »

ബിക്കിനി പര്‍വതാരോഹകയ്ക്ക് അതി ശൈത്യത്തില്‍ ദാരുണാന്ത്യം
തായ് വാന്‍ : ബിക്കിനി മാത്രം ധരിച്ച് പര്‍വതാരോഹണം നടത്തി ലോക പ്രശസ്തയായ പര്‍വതാരോഹകയ്ക്ക് ദാരുണാന്ത്യം. ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും താഴെ വീണ് എഴുന്നേല്‍ക്കാനാവാതെ തായ് വാന്‍ കാരി ജിജി വൂവ് നെ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തായ്‌വാനിലെ യൂഷന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ നിന്നും താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. എട്ടു ദിവസങ്ങള്‍ക്ക്

More »

ഇന്ത്യയിലെ 9 സമ്പന്നരുടെ പക്കലുളളത് ജനസംഖ്യയുടെ പകുതി സ്വത്ത്!; ധനികരുടെ സ്വത്തില്‍ 36% വളര്‍ച്ച
ദാവോസ് : ഇന്ത്യയില്‍ സാമ്പത്തിക അസമത്വം പെരുകുകയാണെന്ന് സമ്പത്ത് പ്രധാനമായും 9 സമ്പന്നരിലാണ് കേന്ദ്രീകരിച്ചിട്ടുളളത്. ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സ്വത്താണ് ഒമ്പത് പേര്‍ കൈയടക്കിവെച്ചിട്ടുള്ളതെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം പറയുന്നു. വാര്‍ഷിക പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ ഒക്‌സ്ഫാം വിലയിരിത്തുന്നത്.

More »

പാലാക്കാരന്‍ മനുവിനും പാരീസുകാരി അഗതയ്ക്കും കിടങ്ങൂരില്‍ പ്രണയസാഫല്യം
കടല്‍ കടന്നുള്ള രണ്ട് വര്‍ഷത്തെ പ്രണയം സഫലമായി. പാരീസുകാരി അഗത പാലായുടെ മരുമകളായി.കോട്ടയം കിടങ്ങൂര്‍ സ്വദേശി മനു ഫ്രഞ്ചുകാരി അഗതയെ താലിചാര്‍ത്തി. നിറപറയും നിലവിളക്കും താലപ്പൊലിയും കൊട്ടും കുരവയുമായി ഹിന്ദു ആചാര പ്രകാരം ഇരുവരുടെയും വിവാഹം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നു. കിടങ്ങൂര്‍ കൊങ്ങോര്‍ പള്ളിത്തറ ഗോപാലകൃഷ്ണന്റെ മകന്‍ മനു ഒമാനിലെ ഹോട്ടല്‍

More »

നവവധു കാമുകനൊപ്പം ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് ദുബായിലുള്ള ഭര്‍ത്താവ്
ദുബായ് : നീണ്ടകാലം പ്രണയിച്ച ശേഷം വിവാഹം കഴിഞ്ഞ കാമുകി ഭര്‍ത്താവ് ദുബായ്ക്കു പറന്ന തക്കം നോക്കി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞ പ്രവാസി ഭര്‍ത്താവ് കേക്ക് മുറിച്ച് ഭാര്യയുടെ ഒളിച്ചോട്ടം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദുബായില്‍ ജോലിചെയ്യുന്ന വിജേഷാണ് തന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്.

More »

കോലിയും ധോണിയും മിന്നി; ഓസ്‌ട്രേലിയയെ 6വിക്കറ്റിനു തകര്‍ത്തു
അഡ്ലെയ്ഡ് : ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. 6വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഏഴു റണ്‍സ് വേണ്ട അവസാന ഓവറിലെ ആദ്യ ബോളില്‍ സിക്സ് നേടിയും രണ്ടാം ബോള്‍ സിംഗിളെടുത്തും 54 റണ്‍സോടെ ധോണിയും 25 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 53 ബോളില്‍ നിന്നാണ് ധോണി 54 എടുത്തത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍

More »

ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ശബരിമലയ യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികള്‍ കോടതി പരിഗണനയ്‌ക്കെടുമ്പോള്‍ കോടതിയ്ക്കുള്ളില്‍ നടക്കുന്ന നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന്

More »

73കാരനായ ഇംഗ്ലീഷ് ടൗണ്‍ മേയര്‍ നെറ്റിലൂടെ 30കാരി ഫിലിപ്പിനൊ യുവതിയെ വധുവാക്കി
ലണ്ടന്‍ : അഞ്ച് തവണ കേംബ്രിഡ്ജ്‌ഷെയറിലെ മാര്‍ച്ചില്‍ മേയര്‍ സ്ഥാനം വഹിച്ച 73കാരന്‍ 30കാരിയെ വിവാഹം കഴിച്ചു. കിറ്റ് ഓവന്‍ എന്നയാളാണ് 30കാരിയായ എയ്‌സ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹച്ചടങ്ങിന് ശേഷം ഓവന്‍ എയ്‌സയെ പരസ്യമായി ചുംബിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു എത്തിയിരുന്നത്.

More »

കേന്ദ്രം വലിച്ചു താഴെയിട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു
കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര നിയമന സമിതിയാണ് അലോക് വര്‍മയെ പുറത്താക്കിയത്. സിബിഐ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions