ദോശക്കഥയുടെ തുടക്കം
ദോശ ചമ്മന്തി, പുട്ട് കടല, പൊറോട്ട ഇറച്ചി, കപ്പ മീന്‍കറി... പിന്നെ ഉപ്പും മുളകും. ഇത്രയുമാകുമ്പോഴേക്കും നാവില്‍ വെള്ളം നിറയും. ഒപ്പമൊരു പാട്ടു കൂടി... ചെമ്പാവ് പുന്നെല്ലിന്‍ ചോറോ... അതിനൊപ്പം കാണുന്ന വിഷ്വലുകള്‍ സകല കണ്‍ട്രോളും തെറ്റിക്കും. കായിക്കയുടെ ബിരിയാണിയില്‍ തുടങ്ങി, മുല്ലപ്പന്തലിലെ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങള്‍, ഇതിനിടെ അമ്പലപ്പുഴ പാല്‍പ്പായസം, ഉണ്ണിയപ്പം, നല്ല
More »
കോട്ടയം അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ സംസാരിക്കുന്നു
ഭഭകോട്ടയം രൂപത സ്ഥാപിതമായ കാലം മുതല്‍ തുടരുന്ന രീതികളും ആചാരവും ഇന്നും സഭാ സമൂഹം പിന്തുടരുന്നു എന്നുള്ളതാണ് ക്‌നാനായ സവിശേഷത. സഭയുടെ വ്യതിരക്തതയാണിത്.'' പറയുന്നത് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി. പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. യഹൂദന്മാര്‍, 12 ഗോത്രങ്ങള്‍ ഇവരൊക്കെ വംശശുദ്ധി നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നതായി
More »
മനസില്‍ തീവണ്ടിക്കൊള്ള
ഈ നഗരവും മാറിയിരിക്കുന്നു. ആടുകളത്തില്‍ക്കേട്ട മധുരയിലെ നാട്ടുതമിഴിലല്ല വെട്രിമാരന്‍ സംസാരിക്കുന്നത്. തലേന്നത്തെ സ്വീകരണത്തിനു ശേഷം പിരിയുമ്പോള്‍ ഒരഭിമുഖത്തിനു സമയം ചോദിച്ചിരുന്നു. രാവിലെ കാണാം എന്നു പറയുമ്പോള്‍ ഒരടു ത്ത സുഹൃത്തിനോടു സംസാരിക്കുകയാണെന്നാണ് തോന്നിയത്. മുറിക്കു പുറത്തെ നേരിയ ചാറ്റല്‍മഴയിലേക്കു നോക്കി വെട്രിമാരന്‍ ഒരു ഫ്ളാഷ്ബാക്കിനു വട്ടം
More »