ചരമം

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി ജഹാംഗീര്‍ സൊറാബ്ജി(91) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. 1989-90 വരെയും 1998-2004 വരെയും രണ്ട് തവണ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു.

1971ല്‍ ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു സൊറാബ്ജി.

 • യുകെ മലയാളികള്‍ക്കു വേദനയായി 2 മരണങ്ങള്‍
 • ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്റെ പൊതുദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുംവഴി വാഹനാപകടം; നഴ്‌സ് മരിച്ചു
 • മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
 • മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
 • എ.സി പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
 • ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി വിടവാങ്ങി
 • ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway