സ്പിരിച്വല്‍

ലിവര്‍പൂള്‍ കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച


ലിവര്‍പൂള്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ലിവര്‍പൂളിലെ വിശ്വാസി സമൂഹത്തിനു ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമായി കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച . രാവിലെ പത്തുമണിക്ക് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ കൂദാശ നിര്‍വഹിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിയന്ത്രണങ്ങളോടെയാണ് ശുശ്രൂഷകള്‍ നടത്തുക. രാവിലെ ഒമ്പതര മുതല്‍ ദേവാലയ കൂദാശയും വൈകിട്ട് മുതല്‍ പാഴ്‌സനേജിന്റെ കൂദാശയുടെ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക സെക്രട്ടറി രാജു മാത്യുവിനെ(07889217641) ബന്ധപ്പെടുക.

 • സെഹിയോന്‍ യു കെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന്
 • നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീല്‍ചെയറിലെ സുവിശേഷകന്‍ ഫാ.ജെയിംസ് മഞ്ഞാക്കല്‍
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് ; ഫാ. നടുവത്താനിയിലിനൊപ്പം ഫാ.ജെയിംസ് മഞ്ഞാക്കലും
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരം ഇന്ന്
 • സെഹിയോന്‍ നൈറ്റ് വിജില്‍ ഇന്ന്
 • ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെ യും അഭിഷേകാഗ്‌നി മിനിസ്ട്രിയും
 • മലങ്കര കത്തോലിക്കാ സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വി.കുര്‍ബാനയും ഞായറാഴ്ച ബര്‍മിംങ്ഹാമില്‍
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ടീന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 24 ന്
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
 • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway