ചരമം

ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി

ലിവര്‍പൂള്‍ വിസ്റ്റണില്‍ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ് ആന്റണി ചാക്കോ(80) നിര്യാതനായി. പരേതന്‍ വടക്കാഞ്ചേരി കണ്ണങ്കര സെന്റ് ജോസഫ് പള്ളി ഇടവക അംഗമാണ്. ആന്റണി ചാക്കോയുടെ വിയോഗത്തില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

  • യുകെ മലയാളികള്‍ക്കു വേദനയായി 2 മരണങ്ങള്‍
  • ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു
  • ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്റെ പൊതുദര്‍ശനം ഇന്ന്; സംസ്കാരം നാളെ
  • മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു
  • ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുംവഴി വാഹനാപകടം; നഴ്‌സ് മരിച്ചു
  • മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
  • മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
  • എ.സി പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
  • ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി വിടവാങ്ങി
  • ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്‍ നിര്യാതനായി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway